Lake Shore Hospital Hand Over Medicines: മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒആർ കേളു, ജില്ലാ കളക്ടർ എന്നിവർ മരുന്നുകൾ ഏറ്റുവാങ്ങി.
മരുന്നുകൾ എത്തിക്കാൻ സന്നദ്ധതയറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.Chaturgrahi YogaBhaskar Yoga: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!Todays Horoscope: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം! വയനാട് : പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാടിന് അടിയന്തര പിന്തുണയുമായി വിപിഎസ് ലേക്‌ഷോർ ആശുപത്രി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ അവശ്യ മരുന്നുകൾ സർക്കാരിന് കൈമാറി.
മരുന്നുകൾ എത്തിക്കാൻ സന്നദ്ധതയറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഒരു ദിവസത്തിനകമാണ് ഇവ കൊച്ചിയിൽ നിന്ന് വായനാടെത്തിച്ച് സർക്കാരിന് കൈമാറാൻ ആശുപത്രി അധികൃതർക്കായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലേക്‌ഷോർ നൽകുന്ന പിന്തുണയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു.കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നൽകിയ പട്ടികയിൽ നിന്നുള്ള അടിയന്തര മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളുമാണ് കൈമാറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും കിടിലം നേട...Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കൻ കേരളത്തിൽ ജാഗ്രത, 4 ജില്ലകള...KeralaWayanad Landslide: മരണം 291, 206 പേരെ കാണാനില്ല; ഇന്ന് 40 ടീമുകൾ 6 സെക്ടറുകളായി തിരച്ചിൽ നടത...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Nikhila Vimal: വയനാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐയുമായി കൈകോർത്ത് പ്രവർത്തിച്ച് നിഖില വിമൽ, വീഡിയോNikhila Vimal Wayanad relief activities: സോഷ്യൽ മീഡിയയിലെ പ്രാർത്ഥനയ്ക്ക് പകരം നിഖില വയനാടിന് വേണ്ടി പ്രവർത്തിച്ചെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
और पढो »
Wayanad landslide: വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് വേണ്ടി വീടുകളുടെ വാതില്‍ തുറന്നിടും; മാതൃകയായി ഒരു പഞ്ചായത്ത്Snehatthanal project by Malayinkeezhu panchayath: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അഭയം ഒരുക്കാൻ സന്നദ്ധത അറിയിച്ച് മാതൃകയായിരിക്കുകയാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്.
और पढो »
Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Wayanad Landslide Updates At least 156 killed nearly 200 injured after landslides near Meppadi Wayanad Kerala
और पढो »
Kuwait Fire Accident: കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറിKuwait fire tragedy: 14 ലക്ഷം രൂപയുടെ ചെക്ക് തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ ഭാര്യ വിനിതയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി.
और पढो »
वायनाड में लैंडस्लाइड- अब तक 249 मौतें: राहुल-प्रियंका पीड़ितों से मिलेंगे; विजयन- मौसम विभाग ने भूस्खलन से...Kerala Rainfall Wayanad Landslide Situation Update; Follow Wayanad Landslide Rescue Operation, Death Toll, Missing Data And Latest News On Dainik Bhaskar.
और पढो »
भास्कर एक्सप्लेनर- लैंडस्लाइड क्या है, क्यों होती है: वायनाड में भूस्खलन की असली वजहें, जिनमें 243 लोग जिंद...Kerala Rainfall Wayanad Landslide Crisis Reasons, Warning Signs Explained; How To Prevent Landslides In Hilly Areas.
और पढो »