Nikhila Vimal Wayanad relief activities: സോഷ്യൽ മീഡിയയിലെ പ്രാർത്ഥനയ്ക്ക് പകരം നിഖില വയനാടിന് വേണ്ടി പ്രവർത്തിച്ചെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
കണ്ണൂർ തളിപ്പറമ്പിലെ കളക്ഷന്‍ സെന്ററിലാണ് നിഖില വിമൽ എത്തിയത്.guru chandra yutiTodays horoscope: കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മേട രാശിക്കാർക്ക് കുടുംബജീവിതം സമ്മർദ്ദപൂരിതം, അറിയാം ഇന്നത്തെ രാശിഫലം!കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഡിവൈഎഫ്‌ഐയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി നടി നിഖില വിമല്‍. തളിപ്പറമ്പിലെ കളക്ഷന്‍ സെന്ററിലാണ് നിഖില എത്തിയത്.
വയനാട്ടിലേയ്ക്ക് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില എത്തിയത്. രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം പാക്കിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിഖില സജീവമായി പങ്കെടുത്തു. ബോക്‌സുകള്‍ക്ക് മുകളില്‍ കൃത്യമായി മാര്‍ക്ക് ചെയ്യുകയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ബോക്‌സുകളിലാക്കുകയും ചെയ്യുന്ന നിഖിലയെ വീഡിയോയില്‍ കാണാം. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
DYFI Nikhila Vimal നിഖില വിമൽ ഡിവൈഎഫ്ഐ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ: പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം.
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻരക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് തമിഴ്നാട് അറിയിച്ചു.
और पढो »
New Criminal Laws: ഇനി ഐപിസി ഇല്ല; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവിൽ വന്നുഫോണ്‍ രേഖകള്‍, വീഡിയോ, ഓഡിയോ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ടവര്‍ലൊക്കേഷന്‍ എന്നിവയെല്ലാം ഇനി കേസില്‍ നിര്‍ണായകമാവും.
और पढो »
Kerala Weather Warning: ഈ ജില്ലക്കാർ കുടയെടുക്കാൻ മറക്കല്ലേ...! ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത, 9 ഇടങ്ങളിൽ യെല്ലോ അലർട്ട്Kerala Rain: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത.
और पढो »
Government Hospital: ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍വയനാട് മെഡിക്കല്‍ കോളേജ് 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയത്.
और पढो »
Heavy Rain: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിമഴ ശക്തമായ സാഹചര്യത്തിലാണ് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
और पढो »