Kuwait Fire Accident: കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

Kuwait Fire Tragedy समाचार

Kuwait Fire Accident: കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
കുവൈറ്റ് തീപിടിത്തം
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

Kuwait fire tragedy: 14 ലക്ഷം രൂപയുടെ ചെക്ക് തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ ഭാര്യ വിനിതയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി.

അരുൺ ബാബുവിന്റെ മാതാവിന്റെയും മക്കളുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും നോർക്ക സി.ഇ.ഒ അജിത്ത് കോളശേരിയും സന്നിഹിതനായിരുന്നു.

പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. അരുൺബാബുവിന്റെ മാതാവിന്റെയും മക്കളായ അഷ്ടമി, അമേയ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും നോർക്ക സി.ഇ.ഒ അജിത്ത് കോളശേരിയും സന്നിഹിതനായിരുന്നു.

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പോലീസ് അഭ്യർഥിച്ചു. പരീക്ഷാ സംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കുവൈറ്റ് തീപിടിത്തം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kuwait fire accident: കുവൈറ്റ് ദുരന്തത്തിൽ മന്ത്രിസഭ അനുശോചിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുംKuwait fire accident: കുവൈറ്റ് ദുരന്തത്തിൽ മന്ത്രിസഭ അനുശോചിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുംഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികളാണ് തീപിടിത്തത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
और पढो »

Kuwait fire accident: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 24 മലയാളികളെ തിരിച്ചറിഞ്ഞെന്ന് നോർക്കKuwait fire accident: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 24 മലയാളികളെ തിരിച്ചറിഞ്ഞെന്ന് നോർക്കKuwait fire accident latest updates: മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
और पढो »

Kuwait Fire Accident: കുവൈറ്റ് ദുരന്തം: വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ വിട പറഞ്ഞ് നിധിൻ കൂത്തൂർKuwait Fire Accident: കുവൈറ്റ് ദുരന്തം: വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ വിട പറഞ്ഞ് നിധിൻ കൂത്തൂർജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്ന് കുടുംബത്തെ കൈ പിടിച്ചുയർത്താനായാണ് 27 വയസ്സുകാരൻ നിധിൻ ജോലി തോടി കുവൈറ്റിലെത്തിയത്. നാല് വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു നിധിൻ. പതിമൂന്ന് വർഷം മുൻപായിരുന്നു...
और पढो »

Kuwait Fire Tragedy: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍ സർക്കാർKuwait Fire Tragedy: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍ സർക്കാർദുരന്തത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്.
और पढो »

Kuwait fire tragedy: പറക്കമുറ്റാത്ത പൊന്നോമനകളെയും പ്രിയതമയെയും തനിച്ചാക്കി അരുൺ ബാബു വിടവാങ്ങി; ഉള്ളുരുകും വേദനയിൽ അന്ത്യാഞ്‌ജലികളർപ്പിച്ച് നാട്Kuwait fire tragedy: പറക്കമുറ്റാത്ത പൊന്നോമനകളെയും പ്രിയതമയെയും തനിച്ചാക്കി അരുൺ ബാബു വിടവാങ്ങി; ഉള്ളുരുകും വേദനയിൽ അന്ത്യാഞ്‌ജലികളർപ്പിച്ച് നാട്ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ പ്രിയപ്പെട്ടവളെയും പാറക്കമുറ്റാത്ത മക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാടാകെ സങ്കടക്കടലായി.
और पढो »

Kuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 22 മലയാളികളെ തിരിച്ചറിഞ്ഞുKuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 22 മലയാളികളെ തിരിച്ചറിഞ്ഞുKuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
और पढो »



Render Time: 2025-02-19 12:54:15