ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികളാണ് തീപിടിത്തത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
Kuwait fire accident: കുവൈറ്റ് ദുരന്തത്തിൽ മന്ത്രിസഭ അനുശോചിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും
കുവൈറ്റിലെ തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും Potato Peel Benefits: ഇനി ഒരിക്കലും ഉരുളക്കിഴങ്ങിന്റെ തൊലി പുറത്തേക്ക് വലിച്ചെറിയില്ല...! ഈ അമ്പരിപ്പിക്കുന്ന ഗുണങ്ങൾ അറിഞ്ഞോളൂ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈറ്റിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈറ്റിലേക്ക് പോകുന്നത്.മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
Kuwait Fire Kuwait Fire Tragedy Kuwait Fire Breakout
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Sthree Sakthi SS-419 Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു40 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറി എല്ലാ ചൊവ്വാഴ്ചയുമാണ് നറുക്കെടുക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
और पढो »
Kuwait Fire Tragedy: മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർKuwait Mishap: പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. തീപിടുത്തം നടന്നത് മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ്.
और पढो »
Kuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുകുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
और पढो »
குவைத் தீ விபத்து: தமிழர்கள் உள்ளிட்ட 40க்கும் மேற்பட்டோர் உயிரிழப்பு - பலி எண்ணிக்கை உயரும் அச்சம்!Kuwait Fire Accident: குவைத் நகரில் உள்ள குடியிருப்பு கட்டடத்தில் ஏற்பட்ட தீ விபத்தில் தமிழர்கள் உள்ளிட்ட 40க்கும் மேற்பட்டோர் உயிரிழந்திருப்பதாக தகவல்கள் வெளியாகி உள்ளன.
और पढो »
Suresh Gopi: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപിSuresh Gopi in Thrissur: കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണം തൃശൂരിൽ ഒരുക്കി.
और पढो »
Welfare Pension: ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; ഒരു മാസത്തെ പെൻഷൻ വിതരണത്തിനായി 900 കോടി അനുവദിച്ചുബുധനാഴ്ച മുതൽ പെൻഷൻ വിതരണം നടക്കുമെന്നും ഇതിനായി 900 കോടി രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു.
और पढो »