Suresh Gopi: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി

Suresh Gopi समाचार

Suresh Gopi: സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വമ്പൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി
സുരേഷ് ഗോപി
  • 📰 Zee News
  • ⏱ Reading Time:
  • 17 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 13%
  • Publisher: 63%

Suresh Gopi in Thrissur: കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണം തൃശൂരിൽ ഒരുക്കി.

Last Updated : Jun 5, 2024, 08:55 AM ISTതൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപി യെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും.

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷമാക്കാൻ അണികൾ. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരന​ഗരിയിൽ ഒരുക്കിയിട്ടുള്ളത്. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം തുടക്കം കുറിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

സുരേഷ് ഗോപി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേകേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേതൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം
और पढो »

Lok Sabha Election Exit Poll 2024: കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേLok Sabha Election Exit Poll 2024: കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേതൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം
और पढो »

Loksabha Election 2024: വാരണാസിയില്‍ കിതച്ച് മോദി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്Loksabha Election 2024: വാരണാസിയില്‍ കിതച്ച് മോദി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്PM Narendra Modi drops majority in Varanasi: 2019ല്‍ 4,79,505 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു വാരണാസിയില്‍ നരേന്ദ്ര മോദിയുടെ വിജയം.
और पढो »

Shani Fav Zodiac Sign: ശനികൃപയാൽ ഇന്ന് ഇവർക്ക് ലഭിക്കും എല്ലാ മേഖലയിലും വിജയം!Shani Fav Zodiac Sign: ശനികൃപയാൽ ഇന്ന് ഇവർക്ക് ലഭിക്കും എല്ലാ മേഖലയിലും വിജയം!Lord Shani: ജ്യോതിഷത്തിലെ ഒരു പ്രധാന ഗ്രഹമാണ് ശനി. ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും.
और पढो »

Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ സാമ്പത്തിക നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ സാമ്പത്തിക നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Hanuman: എല്ലാ രാശികളെയും കുറിച്ച് ജ്യോതിഷത്തിൽ പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
और पढो »

Thrissur Lok Sabha Election Result 2024: തൃശൂരില്‍ സംഭവിച്ചതെന്ത്? കോണ്‍ഗ്രസ് വോട്ടുകള്‍ അടപടലം സുരേഷ് ഗോപിയ്ക്ക്, സിപിഐ സ്ഥിതി മെച്ചപ്പെടുത്തിThrissur Lok Sabha Election Result 2024: തൃശൂരില്‍ സംഭവിച്ചതെന്ത്? കോണ്‍ഗ്രസ് വോട്ടുകള്‍ അടപടലം സുരേഷ് ഗോപിയ്ക്ക്, സിപിഐ സ്ഥിതി മെച്ചപ്പെടുത്തിThrissur Lok Sabha Election Result 2024: Congress lost around 10 percent of votes compared to the last election and BJP gained that through Suresh Gopi.
और पढो »



Render Time: 2025-02-21 03:18:06