അന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരാണുള്ളത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം അന്വേഷണം നടത്തുക.
Malayalam Film Industry: സിനിമാ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണത്തിന് ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ച് സർക്കാർ, സംഘത്തിൽ നാല് വനിതകൾ
മലയാള സിനിമയിലെ ആരോപണങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു അന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ. ഐജി ജി. സ്പര്‍ജന്‍കുമാര്‍, ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ ആൻഡ് ഓർഡർ എഐജി വി അജിത്ത്, ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ എന്നിവാരണ് അന്വേഷണ സംഘത്തിലുള്ളത്.
CM Pinarayi Vijayan ഹേമ കമ്മിറ്റി റിപ്പോർട്ട്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
जस्टिस हेमा कमीशन की रिपोर्ट पर बोलीं एक्ट्रेस सनम शेट्टी: तमिल इंडस्ट्री में भी होता है कास्टिंग काउच, यहा...Malayalam Film Industry Justice Hema Commission Report Case Update; केरल सरकार ने 295 पेज की जस्टिस के.
और पढो »
US Presidential Election: ട്രംപിന്റെ കാലത്തേക്ക് തിരിച്ച് പോകില്ല; ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കമലാ ഹാരിസ്ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കമലാ ഹാരിസ്.
और पढो »
Coast Guard DG Rakesh Pal: സുപ്രധാന യോഗത്തിനിടെ ഹൃദയാഘാതം; കോസ്റ്റ് ഗാർഡ് ഡിജി രാകേഷ് പാൽ അന്തരിച്ചുഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
और पढो »
Wayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കിക്യാമ്പുകളിൽ കഴിയുകയായിരുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
और पढो »
Shades Of Life: നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ഷെയ്ഡ്സ് ഓഫ് ലൈഫ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തുപാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാല് കഥകൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
और पढो »
Kerala Police: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാർക്കും മാറ്റംഐപിഎസ് തലപ്പത്ത് അഴിച്ചുപണി
और पढो »