Shades Of Life: നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ഷെയ്ഡ്സ് ഓഫ് ലൈഫ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Shades Of Life समाचार

Shades Of Life: നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ഷെയ്ഡ്സ് ഓഫ് ലൈഫ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
Shades Of Life Movieഷെയ്ഡ്സ് ഓഫ് ലൈഫ്ഫസ്റ്റ്ലുക്ക് പോസ്റ്റർ
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാല് കഥകൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Shades Of Life : നാല് സിനിമകളുമായി മൂന്ന് സംവിധായകർ; " ഷെയ്ഡ്സ് ഓഫ് ലൈഫ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്Benefits Of Guavas: പ്രതിരോധശേഷി വർധിപ്പിക്കാൻ മഴക്കാലത്ത് മികച്ചത്.... പേരക്കയുടെ ഗുണങ്ങൾ അറിയാംനടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന"ഷെയ്ഡ്സ് ഓഫ് ലൈഫ്"എന്ന ആന്തോളജി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ആന്തോളജി ചിത്രമാണ്"ഷെയ്ഡ്സ് ഓഫ് ലൈഫ്".

സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ക്ലാസിക് മീഡിയ എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോ. താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവരുടെ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്.അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി പി, റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Shades Of Life Movie ഷെയ്ഡ്സ് ഓഫ് ലൈഫ് ഫസ്റ്റ്ലുക്ക് പോസ്റ്റർ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Dulquer Salmaan: ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ 501 പേർക്ക് സദ്യ നൽകി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻDulquer Salmaan: ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ 501 പേർക്ക് സദ്യ നൽകി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
और पढो »

Uttarakhand murder: നിലയ്ക്കാതെ നിലവിളികൾ; ഉത്തരാഖണ്ഡിൽ നഴ്സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽUttarakhand murder: നിലയ്ക്കാതെ നിലവിളികൾ; ഉത്തരാഖണ്ഡിൽ നഴ്സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ ബറേലി സ്വദേശിയായ ധര്‍മേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തു.
और पढो »

Footage Release: ദുരന്തബാധിതർക്ക് ഐക്യദാർഢ്യം; ഫുട്ടേജ് റിലീസ് മാറ്റി, പുതിയ റിലീസ് തിയതി പിന്നീട്Footage Release: ദുരന്തബാധിതർക്ക് ഐക്യദാർഢ്യം; ഫുട്ടേജ് റിലീസ് മാറ്റി, പുതിയ റിലീസ് തിയതി പിന്നീട്സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്.
और पढो »

Wayanad Landslides: രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്; മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയർടെൽWayanad Landslides: രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്; മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയർടെൽഈ ഓഫർ ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ബാധകമാണ്.
और पढो »

Karnataka Government: പൂട്ടിട്ട് കർണാടക സർക്കാർ; എസ്ബിഐ, പിഎൻബി അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ഉത്തരവ്Karnataka Government: പൂട്ടിട്ട് കർണാടക സർക്കാർ; എസ്ബിഐ, പിഎൻബി അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ ഉത്തരവ്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളിലെ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍.
और पढो »

Kerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംKerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംപാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സാറയെ സംസ്കരിച്ചത്.
और पढो »



Render Time: 2025-02-19 09:33:07