Kerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

Kerala Police समाचार

Kerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
Kerala Police Dog Squadകേരള പോലീസ്
  • 📰 Zee News
  • ⏱ Reading Time:
  • 18 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 18%
  • Publisher: 63%

പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സാറയെ സംസ്കരിച്ചത്.

Kerala Police Dog Squad: ബിഎസ്എഫിന്റെ കീഴില്‍ ഗ്വാളിയോറിലുള്ള ബ്രീഡിങ് സെന്ററിലാണ് സാറയുടെ ജനനവും പ്രാഥമിക പരിശീലനങ്ങളും

കേരളാ പോലീസ് ഡോഗ് സ്‌ക്വാഡ് അംഗമായ സാറ ഓർമ്മയായി. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. കഴിഞ്ഞ ഒരാഴ്ചയായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സാറ. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സംസ്കരിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Police Dog Squad കേരള പോലീസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

VD Satheesan: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌‌VD Satheesan: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌‌അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് വിവാദ പോസ്റ്റർ പ്രചരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
और पढो »

Punjab Horror: മകൾ ഒളിച്ചോടിയതിൽ പ്രതികാരം; കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവും ബന്ധുക്കളുംPunjab Horror: മകൾ ഒളിച്ചോടിയതിൽ പ്രതികാരം; കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവും ബന്ധുക്കളുംLucknow Gang Rape: സംഭവത്തിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ രവീന്ദർ സിംഗ് അടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
और पढो »

Wayanad Landslide: ദുരന്ത രാത്രിക്ക് ശേഷം ഒരാഴ്ച്ച, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 400 കടന്നുWayanad Landslide: ദുരന്ത രാത്രിക്ക് ശേഷം ഒരാഴ്ച്ച, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 400 കടന്നുWayanad Landslide Updates: തിരിച്ചറിയാത്ത 27 മൃതദേഹങ്ങളുടേയും 154 ശരീര ഭാഗങ്ങളുടേയും സംസ്കാരം ഹാരിസൺ മലയാളം ലിമിറ്റർ് പ്ലാന്റേഷനിൽ നടന്നു.
और पढो »

POCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽPOCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽപരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്നാണ് കസബ പോലീസ് പറഞ്ഞത്.
और पढो »

Abrogation of Article 370: വിഭജനത്തിന്റെ അഞ്ചാം വർഷം; സുരക്ഷ ശക്തമാക്കി പോലീസ്Abrogation of Article 370: വിഭജനത്തിന്റെ അഞ്ചാം വർഷം; സുരക്ഷ ശക്തമാക്കി പോലീസ്370ാം ആർട്ടിക്കിൾ റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കാശ്മീരിൽ സുരക്ഷ ശക്തമാക്കി പോലീസ്.
और पढो »

Movie Shoot Accident: സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും!Movie Shoot Accident: സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും!വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ്‌ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു കൊച്ചി എംജി റോഡിലായിരുന്നു അപകടം നടന്നത്
और पढो »



Render Time: 2025-02-13 12:55:46