വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു കൊച്ചി എംജി റോഡിലായിരുന്നു അപകടം നടന്നത്
Accident : വാഹനം അമിത വേഗത്തിലായിരുന്നുവെന്നും വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞുസിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധ Accident : സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്!Todays horoscope: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!Solo Trip: സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ഇതാ 5 അടിപൊളി സ്ഥലങ്ങള്‍സിനിമാ...
വാഹനം അമിത വേഗത്തിലായിരുന്നുവെന്നും വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. കൊച്ചി എംജി റോഡിലായിരുന്നു അപകടം നടന്നത്. അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ ബൈക്കിലിടിച്ച് മറിഞ്ഞ് നടനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് റിപ്പോർട്ട് റെഡിയാകും എന്നാണ് സൂചന. സംഭവ സമയത്ത് കാറോടിച്ചത് സ്റ്റണ്ട് മാസ്റ്ററാണ്.
കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മേട രാശിക്കാർക്ക് കുടുംബജീവിതം സമ്മർദ്ദപൂരിതം, അറിയാം ഇന്നത്തെ രാശിഫലം!
Movie Shooting Arjun Ashokan Car Overturned Five Injued Kochi. Sangeet Pratham Mathew Thomas
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Movie Shoot Accident: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടം; അമിത വേഗതയ്ക്ക് പോലീസ് കേസെടുത്തുബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അർജുൻ അശോകൻ, സംഗീത്, മാത്യൂ തോമസ് എന്നിവർക്ക് പരിക്കേറ്റത്.
और पढो »
NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
और पढो »
M.R Vijayabhaskar Arrest: 100 കോടിയുടെ ഭൂമിതട്ടിപ്പ്; തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശൂരിൽ അറസ്റ്റിൽതമിഴ്നാട് സിബിസിഐഡി ആണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്തത്.
और पढो »
Aman Preet Arrested: മയക്കുമരുന്നു കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അറസ്റ്റിൽRakul Preet Singhs: ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ്ങിനെയും മറ്റു നാലുപേരെയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്
और पढो »
Accident: സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു, നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്!Accident during movie shooting: കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും ചെറിയ പരിക്കേറ്റിരുന്നു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു
और पढो »
Kargil Vijay Diwas: കാർഗിൽ യുദ്ധത്തിൽ ഇതിഹാസമെഴുതിയ സിനിമാ താരംNana Patekar who fought alongside Indian Army in Kargil war. Kargil vijay diwas : കാർഗിൽ യുദ്ധത്തിൽ ഇതിഹാസമെഴുതിയ സിനിമാ താരം
और पढो »