Rakul Preet Singhs: ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ്ങിനെയും മറ്റു നാലുപേരെയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്
ഹൈദരാബാദില്‍ നിന്നാണ് അമന്‍ പ്രീത് സിങ്ങിനെയും മറ്റു നാലുപേരെയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്Shani Nakshatra Transit
Shani Nakshtra Yoga: 82 ദിവസങ്ങൾക്ക് ശേഷം ശനി ചതയം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാരുടെ ആസ്തി കുതിച്ചുയരും!Bha.Bha.Ba Movie: ദിലീപ്, വിനീത്, ധ്യാൻ ടീമിന്റെ 'ഭഭബ'യ്ക്ക് തുടക്കമായി; ഒരുങ്ങുന്നത് മാസ്സ് എന്റർടെയ്നർ!!IND vs ZIM: ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ താങ്ങി നിർത്തിയ കപ്പിത്താനായി സഞ്ജു; ഇന്ത്യയ്ക്ക് പരമ്പര
ഹൈദരാബാദ്: നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരന്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ്ങിനെയും മറ്റു നാലുപേരെയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു!
ഇവരില്‍ നിന്നും ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, രണ്ട് പാസ്പോര്‍ട്ടുകള്‍, രണ്ട് ബൈക്കുകള്‍, 10 സെല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായി തെലങ്കാന പോലീസ് പറഞ്ഞു. നര്‍സിംഗിയിലെ ഒരു ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിനിടെയാണ് സൈബർബാദ് പോലീസിന് കീഴിൽ വരുന്ന എസ്ഒടി പോലീസും മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും ചേർന്ന് ഇവ പിടിച്ചെടുത്തത്.
Rakul Preet Singh Aman Preet Arrest Hyderabad Drug Abuse Case Aman Preet Singh Arrested
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rape Case: യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ച കേസിൽ 3 പേർ അറസ്റ്റിൽMurder Case: പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. പ്രതികളായ മൂവരേയും പിടികൂടിയത് ചിരാല റൂറല്‍ പോലീസാണ്.
और पढो »
Ganja Smuggling: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽCrime News: പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്
और पढो »
Crime News: കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽCrime News: മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൊറത്തണയിലെ മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
और पढो »
NEET-UG Paper Leak Case: നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കമുള്ളവരും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.
और पढो »
Murder Attempt: മദ്യംവാങ്ങി നൽകിയില്ല; അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽപോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം
और पढो »
Paki Zubair Arrested: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ അറസ്റ്റിൽCrime News: പക്കി സുബൈർ 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണ പരമ്പര നടത്തിയിരുന്ന ആളാണ്
और पढो »