NEET-UG Paper Leak Case: നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽ

NEET-UG Paper Leak Case समाचार

NEET-UG Paper Leak Case: നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽ
CBICrime
  • 📰 Zee News
  • ⏱ Reading Time:
  • 18 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 18%
  • Publisher: 63%

ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കമുള്ളവരും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.

ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിലെ ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേൽ അറസ്റ്റിലായിരുന്നു.Double Rajayoga In July: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!Guru Vakri 2024: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് മുഖ്യസൂത്രധാരനായ അമന്‍ സിങ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.

കൂടാതെ ഹസാരി ബാഗിലെ സ്കൂളിൽ നിന്നായിരുന്നു ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയുമടക്കം സി ബി ഐ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജാറത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CBI Crime

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

NEET UG Exam 2024: നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രംNEET UG Exam 2024: നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രംനീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
और पढो »

NEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിNEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിPinarayi Vijayan on NEET-UG 2024 exam row: സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിൽ നടത്തിയിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
और पढो »

NEET UG 2024: নিট গরমিলে দুর্নীতি যোগ? জানতে চেয়ে NTA-CBI-কে সুপ্রিম নোটিস!NEET UG 2024: নিট গরমিলে দুর্নীতি যোগ? জানতে চেয়ে NTA-CBI-কে সুপ্রিম নোটিস!NEET UG 2024 scam Paper leak case Supreme Court sends notice to NTA and CBI
और पढो »

NEET-UG Paper Leak Case: CBI Arrests Principal, Vice Principal Of School In Jharkhands HazaribaghNEET-UG Paper Leak Case: CBI Arrests Principal, Vice Principal Of School In Jharkhands Hazaribagha manual one that must be opened with a key and cutter, and a digital lock that opens with a beep 45 minutes before the exam.
और पढो »

NEET 2024 Scam: నీట్ అవకతవకలు, పేపర్ లీక్ వ్యవహారంపై ఈడీ, త్వరలో ఎఫ్ఐఆర్NEET 2024 Scam: నీట్ అవకతవకలు, పేపర్ లీక్ వ్యవహారంపై ఈడీ, త్వరలో ఎఫ్ఐఆర్NEET UG 2024 Scam and Paper Leak issue Enforcement Directorate NEET 2024 Scam: దేశవ్యాప్తంగా వైద్య విద్యా కోర్సుల్లో ప్రవేశానికై ప్రతిఏటా నేషనల్ టెస్టింగ్ ఏజెన్సీ నిర్వహించే నీట్ యూజీ 2024 పరీక్ష ఈసారి తీవ్ర వివాదాస్పదమైంది
और पढो »

NEET UG Paper Leak Case: वेबसाइट और पोर्टल की सुरक्षा में जुटी NTA, बदलवा रही पासवर्डNEET UG Paper Leak Case: वेबसाइट और पोर्टल की सुरक्षा में जुटी NTA, बदलवा रही पासवर्डनीट प्रश्नपत्र लीक मामले में चौतरफा घिरी नेशनल टेस्टिंग एजेंसी अब अपने पोर्टल व वेबसाइट की सुरक्षा में जुट गई है। पिछले दो दिनों से एनटीए के पोर्टल और वेबसाइट हैक होने की भी चर्चा हो रही है। एनटीए ने इससे इनकार करते हुए अपनी वेबसाइट को सुरक्षित बताया है। साथ ही सुरक्षा के उपाय बढ़ाने भी शुरू कर दिए...
और पढो »



Render Time: 2025-02-13 17:56:35