നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.Vijay Sethupathi Mahraja Movie: വിജയ് സേതുപതിയുടെ ''മഹാരാജ'' ഓടിടിയിലേക്ക്! എപ്പോൾ എവിടെ കാണാം?Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി.
അതേസമയം നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച നടന്നതിൽ സിബിഐ അന്വേഷണം തുടരുകയാണ്. നിലവിൽ ബീഹാർ പൊലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നത്. കേസിലെ മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായി ബിഹാർ പോലീസ് തെരച്ചിലിലാണ്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവായത്. സഞ്ജീവ് മൂഖിയയുടെ മകൻ നിലവിൽ ജയിലിലാണ്. ബീഹാർ പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലായത്. സഞ്ജീവിൻ്റ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനപ്പരീക്ഷ ഇന്ന് നടക്കും. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. ഇന്നലെ രാത്രി വൈകിയാണ് പരീക്ഷ മാറ്റിവച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ആരോപണമുണ്ടായ സാഹചര്യത്തിലാണ് നടപടി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
NEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിPinarayi Vijayan on NEET-UG 2024 exam row: സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിൽ നടത്തിയിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
और पढो »
NEET UG 2024: നീറ്റ് യുജി 2024; ഉത്തരസൂചിക പുറത്ത്, എവിടെ, എങ്ങനെ പരിശോധിക്കാം?NEET UG 2024 Answer Key: ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ നമ്പറും ജനന തീയതിയും ഉപയോഗിച്ച് നീറ്റ് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്.
और पढो »
NEET 2024 Issue: నీట్ వివాదం ప్రభావం, వాయిదా పడిన NEET PG 2024NEET UG 2024 Dispute and scam impact NEET PG 2024 Exam postponed NEET PG 2024 Exam Postponed: దేశవ్యాప్తంగా ఇవాళ జూన్ 23న జరగాల్సిన నీట్ పీజీ 2024 పరీక్ష వాయిదా పడింది.
और पढो »
M K Stalin: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് സ്റ്റാലിന്‍അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
और पढो »
Supreme Court Seeks Centre, NTA Response On Petitions Calling For NEET-UG 2024 CancellationNEET-UG Controversy: The Supreme Court seeks responses from the Centre and NTA on petitions for NEET-UG 2024 cancellation and investigation into alleged exam irregularities.
और पढो »
NEET पेपर लीक- सुप्रीम कोर्ट का NTA को नोटिस: CBI जांच की मांग को लेकर भी जवाब मांगा; 8 जुलाई को सुनवाई होगीNEET UG Hearing in Supreme Court NTA NEET UG 2024 Reexam dates Released
और पढो »