പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം
Crime News : ഞായറാഴ്ച ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞുദ്യംവാങ്ങി നൽകാത്തതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ Murder Attempt : ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനെ തിരഞ്ഞ് പോലീസ്July HoroscopeMalika Rajayoga 2024
Malika Rajayoga: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!Vastu Tips: വീടിന്റെ വടക്ക് ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്; ദാരിദ്ര്യം നിങ്ങളെ വിട്ടുപോകില്ല കോട്ടയം: മദ്യംവാങ്ങി നൽകാത്തതിന് അയൽവാസിയെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കൽ തേവർമറ്റത്തിൽ വീട്ടിൽ ഷാജിമോനെ ആണ് അറസ്റ്റുചെയ്തത്.ഞായറാഴ്ച ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ കിടങ്ങൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. . ഇയാളെ കോടതിയിൽ ഹാജരാക്കി.
Kottayam Murder Attempt Alcohol Arrest Kerala News Kerala Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Murder Attempt: വ്യക്തിവൈരാഗ്യം: പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച 3 പേർ അറസ്റ്റിൽMurder Attempt: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവം നടന്നത് പെരുമണ്ണ മുണ്ടുപാലത്താണ്.
और पढो »
Murder Attempt: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; 7 പേർ അറസ്റ്റിൽCrime News: ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ഇയാളെ ആക്രമിച്ചത്. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്ററന്റിനു സമീപത്തുവച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.
और पढो »
Nagpur Murder Case: സ്വത്ത് തട്ടിയെടുക്കാൻ ഭർതൃപിതാവിനെ കൊന്നു; മരുമകൾ അറസ്റ്റിൽNagpur Murder Case: മുന്നൂറ് കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃ പിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ കൊല്ലപ്പെട്ടത് 82 കാരനായ പുരുഷോത്തം പുത്തേവാർ ആണ്
और पढो »
Murder Case: ഭാര്യാപിതാവിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽതേക്കട ചീരാണിക്കര അഭിലാഷ് ഭവനിൽ അഭിലാഷ് (41) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
और पढो »
Murder Case: വഴക്കിനെ തുടർന്ന് അത്താഴം നൽകിയില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്വഴക്കിനെ തുടര്‍ന്ന് അത്താഴം നല്‍കിയില്ലെന്ന കാരണത്താൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. സംഭവം നടന്നത് കര്‍ണാടകയിലെ തുംകൂരിലാണ്
और पढो »
Murder Case: വെള്ളം പാഴാക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നുസംഭവം നടന്നത് കണ്ണൂരിലാണ്. പള്ളിക്കുന്ന് നമ്പ്യാർമൊട്ട സ്വദേശി അജയകുമാറിനെയാണ് അടിച്ചു കൊന്നത്.
और पढो »