Nagpur Murder Case: മുന്നൂറ് കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃ പിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ കൊല്ലപ്പെട്ടത് 82 കാരനായ പുരുഷോത്തം പുത്തേവാർ ആണ്
Crime News : പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഇത് മരണമല്ല കൊലപാതകമാണെന്നും ക്വട്ടേഷൻ നൽകിയത് മരുമകളാണെന്നും കണ്ടെത്തിയിരിക്കുന്നത്മുന്നൂറ് കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃ പിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽBhadra Rajayoga: 1 വർഷത്തിനു ശേഷം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര നേട്ടവും!Shukra Gochar 2024: ഇന്ന് വൈകുന്നേരം 6:37ന് ശുക്ര സംക്രമണം; ഈ 6 രാശിക്കാർക്ക് കണക്കുകൾ...
Pathimugham Benefits: പതിമുഖം നിസ്സാരക്കാരനല്ല; ഹൃദയാരോഗ്യം മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ അത്യൂത്തമം നാഗ്പൂർ: മുന്നൂറ് കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃ പിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിലായതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് 82 കാരനായ പുരുഷോത്തം പുത്തേവാർ എന്നയാളാണ്.ആദ്യം ഇതൊരു വാഹനാപകടമെന്നാണ് കരുതിയതെങ്കിലും പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഇത് മരണമല്ല കൊലപാതകമാണെന്നും ക്വട്ടേഷൻ നൽകിയത് മരുമകളാണെന്നും കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ അർച്ചന മനീഷ് പുത്തേവാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKG Abraham: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ് NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാ...TK Chathunni Passed Away: ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി വിടവാങ്ങിKeralaMonica Oru AI Story: ഇന്ത്യയിലെ ആദ്യ എഐ സിനിമ; 'മോണിക്ക ഒരു എഐ സ്റ്റോറി' ജൂൺ 21ന്...
Arrest Dughter In Law Steal Property Nagpur News Nagpur Murder Case Murder Case Nagpur
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
₹300 करोड़ की प्रॉपर्टी के लिए ससुर का मर्डर कराया: बहू ने आरोपियों को ₹1 करोड़ और बार लाइसेंस का लालच दिया...Maharashtra Nagpur Puroshattam Puttewar Murder Case Update - महाराष्ट्र के नागपुर में महिला ने ससुराल पक्ष की 300 करोड़ रुपए की संपत्ति हथियाने के लिए अपने ससुर की हत्या करा दी।
और पढो »
Murder Attempt: വ്യക്തിവൈരാഗ്യം: പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച 3 പേർ അറസ്റ്റിൽMurder Attempt: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവം നടന്നത് പെരുമണ്ണ മുണ്ടുപാലത്താണ്.
और पढो »
Murder: സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നുMurder In Sabarmati Jail: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി കൊന്നത്.
और पढो »
Pocso Case Arrest: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽസ്കൂൾ വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »
Theft Case: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ടുപേർ അറസ്റ്റിൽCrime news: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ ആൽബിൻ ബാബു, ശർമ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്
और पढो »
Pocso Case: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽമോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തോണ്ട് പോകുകയും ബഹളം വെച്ചപ്പോൾ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു.
और पढो »