Murder: സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു

Gujarat समाचार

Murder: സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു
Sabarmati Central JailMurderBharat Prajapati
  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

Murder In Sabarmati Jail: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി കൊന്നത്.

സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നുBudh Shukra Yuti

Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!Shani Gochar: വരുന്ന 88 ദിവസം ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും നിങ്ങളും ഉണ്ടോ? സബർമതി: ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നതായി റിപ്പോർട്ട്. കൊലപാതക കേസിൽ പ്രതിയായ ഭരത് പ്രജാപതിയാണ് 71 കാരനായ കേശ പട്ടേലിനെ ഇഷ്ടികകൊണ്ട് തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തിയത്.ഗുജറാത്തിലെ ഏറ്റവും ശക്തമായ സുരക്ഷയുള്ള ജയിലിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 40 വയസുകാരനാണ് 71 കാരനായ സഹതടവുകാരനെ ക്രൂരമായി കൊന്നത്. 71 കാരൻ ഉറങ്ങുമ്പോഴായിരുന്നു അക്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMeera Vasudev Wedding: നടി മീര വാസുദേവ് വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻRahu Fav Zodiac: രാഹുവിന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളു...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sabarmati Central Jail Murder Bharat Prajapati Kesha Patel

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Akhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽAkhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽKaramana Akhil murder case: അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ അഖിൽ എന്ന അപ്പുവിനെ തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്.
और पढो »

Aavesham Movie Criticised due to Insult Hindi Language: എന്താ അമ്പാനേ ദേശീയ ഭാഷ‌യല്ലേ... ഇതൊക്കെ ശ്രദ്ധിച്ചൂടെ? ആവേശം കൂടി ഹിന്ദി ഭാഷയെ അപമാനിച്ചുവോ? ആരോപണങ്ങൾ ശക്തംAavesham Movie Criticised due to Insult Hindi Language: എന്താ അമ്പാനേ ദേശീയ ഭാഷ‌യല്ലേ... ഇതൊക്കെ ശ്രദ്ധിച്ചൂടെ? ആവേശം കൂടി ഹിന്ദി ഭാഷയെ അപമാനിച്ചുവോ? ആരോപണങ്ങൾ ശക്തംAavesham Movie Controversy: എല്ലാവരേയും അടിച്ചു വീഴ്ത്തി ബിബി മോനെ ഹാപ്പിയാക്കിയ രം​ഗണ്ണൻ മലയാളത്തിലും കന്നടയിലും വിദ്യാർത്ഥികൾക്ക് വാണിംഗ് കൊടുക്കുന്നുണ്ട്...
और पढो »

Air India Issue: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ പ്രതിസന്ധി അവസാനിച്ചുAir India Issue: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ പ്രതിസന്ധി അവസാനിച്ചുAir India: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് വിജയം കണ്ടത്.
और पढो »

Wild boar: ഇടുക്കിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നുWild boar: ഇടുക്കിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നുWild Boar Idukki: കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്.
और पढो »

Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽCrime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽKochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
और पढो »

Palod Attack: വനത്തിനകത്ത് ഭർത്താവ് ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുPalod Attack: വനത്തിനകത്ത് ഭർത്താവ് ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുഇവർ തമ്മിൽ കുറച്ച് നാളായി പിണക്കത്തിലാണ് എന്നാൽ ഇവർ തമ്മിൽ ഫോണിലൂടെ ബന്ധം ഉണ്ടായിരുന്നു.
और पढो »



Render Time: 2025-02-19 21:55:22