Air India: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് വിജയം കണ്ടത്.
കമ്പനിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ എച്ച് ആർ മേധാവിയാണ്.
സമരത്തിന് പിന്നാലെ പിടിച്ചുവിട്ട 25 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചർച്ചയിൽ നിലപാട് എടുത്തു.
എയർ ഇന്ത്യയിൽ പ്രതിസന്ധി അവസാനിച്ചു പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും. ജോലിയിൽ ഉടൻ തിരികെ കയറമെന്ന് ജീവനക്കാർ അറിയിച്ചു. പിരിച്ചുവിട്ട 25 പേരെയും തിരിച്ചെടുക്കും. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് വിജയം കണ്ടത്. കമ്പനിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ എച്ച് ആർ മേധാവിയാണ്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Air India Service Issue: വിമാന സർവീസുകൾ റദ്ദാക്കിയ സംഭവം; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയംAir India Issue: 90 ഓളം വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. യാത്രക്കാർ പെട്ടെന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി.
और पढो »
Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യTel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
और पढो »
Malayalee From India: മലയാളി ഫ്രം ഇന്ത്യ സീന്‍ മാറ്റുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെMalayalee From India audience response: ഒരിടവേളയ്ക്ക് ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചുവരവാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.
और पढो »
Death: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ!Teacher Found Dead In Car: ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു കാർ.
और पढो »
KSEB Kerala: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്ക് വർധനയും; ഈ മാസത്തെ ബില്ലില്‍ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനും തീരുമാനംElectricity Bill: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ പലയിടത്തും നിയന്ത്രണം തുടങ്ങി.
और पढो »
Arvind Kejriwal News Updates: അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം; വ്യവസ്ഥകളുമായി സുപ്രിം കോടതിArvind Kejriwal News: കെജ്രിവാൾ ജയിലിൽ കിടക്കുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും സഹതാപത്തിന്റെ പേരിൽ ജാമ്യം...
और पढो »