Wild boar: ഇടുക്കിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

Wild Boar समाचार

Wild boar: ഇടുക്കിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
Wild Boar Fell Into A WellIdukki
  • 📰 Zee News
  • ⏱ Reading Time:
  • 79 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Wild Boar Idukki: കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മച്ചിപ്ലാവില്‍ നിന്നുള്ള വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

പിന്നീട് അടിമാലിയില്‍ നിന്നുള്ള ആര്‍ആർടി സംഘമെത്തി കാട്ടുപന്നിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹം മറവ് ചെയ്തുMalavya rajyogTrigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻJupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ​ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം!

കുരങ്ങാട്ടിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കുരങ്ങാട്ടി മുട്ടത്ത് വിലാസിനിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടുപന്നി അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് പന്നി വീണത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മച്ചിപ്ലാവില്‍ നിന്നുള്ള വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പിന്നീട് അടിമാലിയില്‍ നിന്നുള്ള ആര്‍ആർടി സംഘമെത്തി കാട്ടുപന്നിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹം മറവ് ചെയ്തു.പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിലാസിനിയുടെ വീടിന് ഏതാനും മീറ്റര്‍ അകലെയാണ് കിണറുള്ളത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് കാട്ടുപന്നി അകപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShani Dev Fav Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!Lok Sabha Election 2024: വിവാദ പ്രസംഗം, പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ...California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wild Boar Fell Into A Well Idukki

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wild boar: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊന്നത് തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘംWild boar: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊന്നത് തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘംWild boar trapped in well: ശനിയാഴ്ച രാവിലെയാണ് കണ്ണക്കാത്തടത്തിൽ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റിൽ കൂറ്റൻ കാട്ടുപന്നി വീണത്.
और पढो »

Kerala Lok Sabha Election 2024: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാന് ശ്രമം; ഒരാൾ പോലീസ് കസ്റ്റഡിയിൽKerala Lok Sabha Election 2024: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാന് ശ്രമം; ഒരാൾ പോലീസ് കസ്റ്റഡിയിൽഇടുക്കി ചക്കുപള്ളം ആറാം മൈല്‍ സ്വദേശി ബിജുവിനെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ തടഞ്ഞ് വച്ച് പോലീസിന് കൈമാറി.
और पढो »

Crime News: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍Crime News: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍Murder: ആറ് മാസം ​ഗർഭിണിയായിരുന്നു യുവതി. അമൃത്സറിനടുത്ത് ബുല്ലേ നാങ്കൽ ​ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
और पढो »

Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
और पढो »

Wild Elephant Attack: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണംWild Elephant Attack: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണംMoonnar Wild animal attack: ഇന്ന് പുലര്‍ച്ചെയായിരുന്നു മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷന് സമീപം കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.
और पढो »

Kerala Lok Sabha Election 2024: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാന് ശ്രമം; ഒരാൾ പോലീസ് കസ്റ്റഡിയിൽKerala Lok Sabha Election 2024: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാന് ശ്രമം; ഒരാൾ പോലീസ് കസ്റ്റഡിയിൽഇടുക്കി ചക്കുപള്ളം ആറാം മൈല്‍ സ്വദേശി ബിജുവിനെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ തടഞ്ഞ് വച്ച് പോലീസിന് കൈമാറി.
और पढो »



Render Time: 2025-02-21 14:33:08