Moonnar Wild animal attack: ഇന്ന് പുലര്‍ച്ചെയായിരുന്നു മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷന് സമീപം കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.
കാറിന്റെ ചില്ലുകള്‍ കാട്ടാനകള്‍ തകര്‍ത്തു.രണ്ട് വാഹനങ്ങള്‍ക്കാണ് കാട്ടാന നാശം വരുത്തിയത്.CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിJupiter transit 2024: ഏപ്രിൽ 30ന് രാത്രി 12.
മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം.മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തി.നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.കാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയായിരുന്നു മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷന് സമീപം കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.കാട്ടാനകൂട്ടം കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തി.മാട്ടുപ്പെട്ടി സ്വദേശിയുടെ വാഹനമാണ് കാട്ടാനകള്‍ തകര്‍ത്തത്.കാറിന്റെ ചില്ലുകള്‍ കാട്ടാനകള്‍ തകര്‍ത്തു.രണ്ട് വാഹനങ്ങള്‍ക്കാണ് കാട്ടാന നാശം വരുത്തിയത്.കാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: കാട്ടാക്കടയിൽ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു; ഒരാൾക്ക് കുത്തേറ്റു, കടയുടമയ്ക്കും പരിക്ക്Crime News Kattakada: കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം മയൂര ഹോട്ടൽ ആൻഡ് കാറ്ററിങ് കടയിലാണ് മദ്യപ സംഘം ആക്രമണം നടത്തിയത്.
और पढो »
Delhi excise policy: കെജ്രിവാളിന് ആശ്വസിക്കാൻ വകയില്ല; ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടിKejriwal s judicial custody extended till April 23: കെജ്രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കെജ്രിവാളിന് വീണ്ടും തിരിച്ചടിയായി.
और पढो »
Narendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽPM Modi in Kunnamkulam: വിഷുദിനത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
और पढो »
Kollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് നിർദേശംStrict Elephant Management: രാവിലെ പത്തിന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും എഴുന്നള്ളത്ത് നടത്താം. ചെറുപൂരങ്ങള്‍ക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പില്‍ കുടമാറ്റത്തിനും നിർദേശങ്ങൾ ബാധകമാണ്.
और पढो »
Elephant Video: नन्हे हाथी को नहलाने के लिए हथिनी ने तालाब से मगरमच्छ को लात मारकर भगाया, देखें मजेदार वीडियोElephant Viral Video: सोशल मीडिया प्लेटफॉर्म X पर एक वीडियो काफी वायरल हो रहा है. वीडियो में एक Watch video on ZeeNews Hindi
और पढो »
Dilip Ghosh: মুখ্যমন্ত্রীও নাচছে এখানকার প্রার্থীও নাচছে, ভোট আবহে ফের বেলাগাম দিলীপLok sabha election 2024 dilip ghosh attack mamata banerjee for vote campaign
और पढो »