ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അർജുൻ അശോകൻ, സംഗീത്, മാത്യൂ തോമസ് എന്നിവർക്ക് പരിക്കേറ്റത്.
ഇന്ന് പുലർച്ചെയാണ് കൊച്ചി എം.ജി റോഡിൽ സിനിമാ ചിത്രീകരണത്തിനിടെ കാറപകടമുണ്ടായത്.Surya GocharFatty LiverTodays Horoscope
Todays horoscope: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Todays horoscope: മിഥുന രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഇടവ രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം! കൊച്ചി: സിനിമ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തു. കൊച്ചി സെൻട്രൽ പോലീസാണ് അമിത വേഗതയ്ക്ക് കേസെടുത്തത്. ചിത്രീകരണത്തിന് അനുമതി വാങ്ങിയിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
ഇന്ന് പുലർച്ചെയാണ് കൊച്ചി എം.ജി റോഡിൽ സിനിമാ ചിത്രീകരണത്തിനിടെ കാറപകടമുണ്ടായത്. അപകടത്തിൽ നടൻമാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യൂ കോമസ് ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. കാർ ഓടിച്ചത് സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Bharatiya Nyaya Sanhita: ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽഅശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്.
और पढो »
Drugs Smuggling: കോഴിക്കോട്ട് വൻ ലഹരിവേട്ട; രണ്ടുകോടിയുടെ മയക്കുമരുന്നു കടത്തിയ യുവതിയും പിടിയിൽ!ആലപ്പുഴ പുന്നപ്ര സ്വദേശിയായ ജുമിയെയാണ് ബെംഗളൂരുവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »
Quarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
और पढो »
Financial Fraud Case: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങികൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്
और पढो »
Nepal Plane Crash: നേപ്പാളിൽ വിമാനം തകർന്നുവീണു; 18 പേരുടെ മൃതദേഹം കണ്ടെത്തിKathmandu Airport Plane Crash: റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
और पढो »
Road Accident: മഹാരാഷ്ട്രയിൽ ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ഥാടകര്‍ മരിച്ചുഎതിർദിശയിൽ വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ ജീപ്പ് റോഡിൽ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
और पढो »