കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്
Financial Fraud Case: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങി
തൃശൂർ ജില്ലയിലെ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി കീഴടങ്ങി. മണപ്പുറം ഫിനാൻസിന് കീഴിലുള്ള വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്ന ധന്യാ മോഹനാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊല്ലം നെല്ലിമുക്ക് സ്വദേശിയാണ് ധന്യാ മോഹൻ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ്; 20 കോടിയോളം രൂപ തട്ടിയെടുത്ത് യുവതി മുങ്ങിയെന്ന് പരാതി
Money Fraud Case തൃശൂർ മണപ്പുറം തട്ടിപ്പ് കേസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Financial fraud case: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ്; 20 കോടിയോളം രൂപ തട്ടിയെടുത്ത് യുവതി മുങ്ങിയെന്ന് പരാതിമണപ്പുറം ഫിനാൻസിന് കീഴിലെ സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി.
और पढो »
AKG Centre Attack: രണ്ട് വർഷം ഒളിവിൽ, ഒടുവിൽ പിടിയിലായി; എകെജി സെന്റർ ആക്രമണ കേസിലെ പ്രതി കസ്റ്റഡിയിൽയൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈൽ രണ്ട് വർഷമായി വിദേശത്ത് ഒളിവിലായിലായിരുന്നു.
और पढो »
Crime News: നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ കാർ തട്ടിയെടുത്ത കേസിൽ പിടിയിൽ!Crime news: ഇയാളും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ 23 ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ കാര്‍ തട്ടിയെടുത്തിരുന്നു
और पढो »
Kaliyikkavila Murder Case: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽQuarry Owner Murder Case: കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ തന്നെ പിടികൂടിയിരുന്നു.
और पढो »
TP Murder Case: കുറ്റവാളികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംTP Chandrashekhar Murder Case: കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്
और पढो »
Bribe Case: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽകരാറുകാരനിൽ നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായത്.
और पढो »