Bribe Case: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

Bribe Case समाचार

Bribe Case: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
Bribe Case Thrissurകൈക്കൂലികൈക്കൂലിക്കേസ്
  • 📰 Zee News
  • ⏱ Reading Time:
  • 37 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

കരാറുകാരനിൽ നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായത്.

Bribe Case Thrissur: അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി വാങ്ങിയത്Shukraditya RajayogaAstrologyGuru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആൻ്റണി എം വട്ടോളിയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ശെൽവരാജ് എന്ന കരാറുകാരനാണ് പരാതിക്കാരൻ. കാന നിർമ്മാണത്തിൻ്റെ ബിൽ തുകയായ മൂന്നേകാൽ ലക്ഷം രൂപയുടെ രണ്ട് ശതമാനമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് കരാറുകാരൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.വിജിലൻസ് ഫിനോഫ്തലിൻ പൗഡർ പുരട്ടി നൽകിയ നോട്ടുമായെത്തിയ കരാറുകാരൻ ഓഫീസിന് പുറത്തുവച്ചാണ് ആൻ്റണിക്ക് കൈമാറിയത്. തുടർന്ന് പുറത്തേക്കിറങ്ങിയ ആൻ്റണിയെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Bribe Case Thrissur കൈക്കൂലി കൈക്കൂലിക്കേസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kayamkulam Rape Case: 76 കാരിയെ ക്രൂരമായി പീഡിപ്പിച്ച 25 കാരൻ പിടിയിൽ; സംഭവം കായംകുളത്ത്!Kayamkulam Rape Case: 76 കാരിയെ ക്രൂരമായി പീഡിപ്പിച്ച 25 കാരൻ പിടിയിൽ; സംഭവം കായംകുളത്ത്!Crime News: സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു. വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഷഹനാസ് ഈ ക്രൂരകൃത്യം നടത്തിയത്.
और पढो »

Quarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽQuarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
और पढो »

Palakkad Murder Case: ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ!Palakkad Murder Case: ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ!Crime News: സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് 2 മക്കളുമായി രക്ഷപ്പെട്ട ഭർത്താവ് നിഖിലിനെ സേലത്തു വച്ച് തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു.
और पढो »

Mavelikkara Murder Case: ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!Mavelikkara Murder Case: ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മാവേലിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
और पढो »

Robbery Case: ഓൺലൈൻ വഴി വരുത്തിയ മൊബൈൽ ഫോണുകൾ വിദഗ്ധമായി കവർച്ച; ഡെലിവറി സംഘം പിടിയിൽRobbery Case: ഓൺലൈൻ വഴി വരുത്തിയ മൊബൈൽ ഫോണുകൾ വിദഗ്ധമായി കവർച്ച; ഡെലിവറി സംഘം പിടിയിൽഈ കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെയുള്ള രണ്ട് മാസക്കാലം പ്രതികൾ കവർന്നെടുത്തത് 15 ഓളം വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ. ഇങ്ങനെ കവർന്നെടുത്ത ഫോണുകൾ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി.
और पढो »

Trithala SI Attacked Case: തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽTrithala SI Attacked Case: തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽതൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായതായി റിപ്പോർട്ട്. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് പിടിയിലായത്.
और पढो »



Render Time: 2025-02-15 22:14:20