മണപ്പുറം ഫിനാൻസിന് കീഴിലെ സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി.
Financial fraud case: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് ; 20 കോടിയോളം രൂപ തട്ടിയെടുത്ത് യുവതി മുങ്ങിയെന്ന് പരാതി
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. മണപ്പുറം ഫിനാൻസിന് കീഴിലെ വലപ്പാടുള്ള സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി. ഈ പണമുപയോഗിച്ച് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി വീടും ഭൂമിയടക്കമുള്ള സ്വത്തുവകകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്നും അച്ഛന്റെയും സഹോദരന്റെയും അടക്കമുള്ള അഞ്ച് അക്കൗണ്ടുകളിലേക്കാണ് ധന്യ പണം ട്രാൻസ്ഫർ ചെയ്തിരുന്നത് എന്നും പോലീസ് കണ്ടെത്തി.
Kerala Police Arrest സാമ്പത്തിക തട്ടിപ്പ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Financial Fraud: മലയാള സിനിമയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി; ടൊവിനോ ചിത്രത്തിന്റെ റിലീസ് തടഞ്ഞുനവാഗതനായ ജിതിന്‍ ലാല്‍ ആണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.
और पढो »
ISRO Job Fraud Case: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപയുടെ തട്ടിപ്പ്; കേസിൽ 55കാരൻ പിടിയിൽകോവിഡ് കാലത്ത് പലരിൽ നിന്നും പല തവണയായാണ് ഇയാൾ പണം കൈപ്പറ്റിയിട്ടുള്ളതെന്ന് പരാതിക്കാർ പറഞ്ഞു.
और पढो »
Perumbavoor Suicide: പെരുമ്പാവൂരിൽ വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിSuicide Case: ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും പണം വായ്പ എടുത്തിരുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ ഗഡുക്കൾ അടയ്‌ക്കേണ്ടത് ഇന്നലെയായിരുന്നു.
और पढो »
Indian 3 Update: ഇന്ത്യൻ 2ന്റെ അവസാനം മൂന്നാം ഭാഗത്തിന്റെ ട്രെയിലർ; റിലീസിന് മുൻപേ സർപ്രൈസ് പൊളിച്ച് ശങ്കർഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
और पढो »
Nipah Virus: കോഴിക്കോട് നിപയെന്ന് സംശയം; പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധിക്കുംനിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പതിനാലുകാരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
और पढो »
Highrich scam: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഡയറക്ടര്‍ കെഡി പ്രതാപൻ ഇഡി കസ്റ്റഡിയിൽസാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കെഡി പ്രതാപനെ ഒരു ദിവസത്തേക്ക് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടത്.
और पढो »