Perumbavoor Suicide: പെരുമ്പാവൂരിൽ വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Suicide समाचार

Perumbavoor Suicide: പെരുമ്പാവൂരിൽ വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
PerumbavoorPerumbavoor SuicideYoung Woman Coimmit Suicide
  • 📰 Zee News
  • ⏱ Reading Time:
  • 22 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

Suicide Case: ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും പണം വായ്പ എടുത്തിരുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ ഗഡുക്കൾ അടയ്‌ക്കേണ്ടത് ഇന്നലെയായിരുന്നു.

Financial Crisis: ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും പണം വായ്പ എടുത്തിരുന്നതായിട്ടാണ് റിപ്പോർട്ട്.

പെരുമ്പാവൂർ: ഓടയ്ക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഇന്നലെയായിരുന്നു.ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്നും പണം വായ്പ എടുത്തിരുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ ഗഡുക്കൾ അടയ്‌ക്കേണ്ടത് ഇന്നലെയായിരുന്നു. അതിൽ കുടിശ്ശികയും ഉണ്ടായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Perumbavoor Perumbavoor Suicide Young Woman Coimmit Suicide Fianacial Crisis Kerala Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Suicide Case: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽSuicide Case: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽഎറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സിപിഒ മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Thiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽThiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽകൈ പുറകിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭി.
और पढो »

Police Officer Found Dead: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കംPolice Officer Found Dead: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കംമൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്‌ റിപ്പോർട്ട്. മരണ കാരണം വ്യക്തമല്ല
और पढो »

IIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിIIT Kharagpur: ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി വിഭാ​ഗത്തിലെ മൂന്നാം വർഷ വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Michigan shooting: അമേരിക്കയിൽ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയിൽMichigan shooting: അമേരിക്കയിൽ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയിൽശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി.
और पढो »

Suicide: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചുSuicide: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചുപരുതൂർ മൂർക്കതൊടിയിൽ സജിനിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ ക്കാടെത്തിയത്.
और पढो »



Render Time: 2025-02-19 10:46:46