ബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Student found dead: ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്
Student Death: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം; 12 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തുJapan New Bacteria disease: ശരീരത്തിലെത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത; ലോകത്തെ ആശങ്കയിലാക്കി ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നുMalika Rajayogam 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്ക് ജൂലൈ വരെ അപ്രതീക്ഷിത ധന നേട്ടവും പുരോഗതിയും!Shukraditya Yoga: 1 വർഷത്തിനു ശേഷം മിഥുന രാശിയിൽ ശുക്രാദിത്യ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!Shukra Nakshatra Parivartan: ജൂണ്‍ 18...
ഖരക്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിനുള്ളിൽ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. ദേവിക പിള്ള ആണ് മരിച്ചത്. ആത്മഹത്യ ചെയ്യേണ്ടതായ പ്രശ്നങ്ങൾ വിദ്യാർഥിനിക്ക് ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഐഐടി വക്താവ് അറിയിച്ചു. പഠനത്തിൽ മികച്ച വിദ്യാർഥിയായിരുന്നു ദേവിക പിള്ളയെന്നും ബയോ സയൻസ് ആൻഡ് ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ സമ്മർ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു അവരെന്നും ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.2022 ഒക്ടോബർ 14ന് ഖരക്പൂർ ഐഐടിയിൽ 23കാരനായ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഫൈസാൻ അഹമ്മദ് ആണ് മരിച്ചത്.
IIT Kharagpur Student Death ഖരക്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Michigan shooting: അമേരിക്കയിൽ വെടിവെപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്, അക്രമി മരിച്ചനിലയിൽശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി.
और पढो »
Suicide Case: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽഎറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സിപിഒ മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »
Kattakkada Case: കാട്ടാക്കടയിൽ യുവതിയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽതുടർന്ന് മായാമുരളിയുടെ ഭർത്താവെന്ന് പറയപ്പെടുന്ന രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗിച്ച് വരെയാണ് രഞ്ജിത് കമ്പം തേനിയിലുണ്ടെന്ന് വിവരം ലഭിച്ചത്.
और पढो »
All We Imagine As Light: അഭിമാനമായി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമമലയാളി നഴ്സുമാരുടെ മുംബൈ ജീവിത്തതിലെ പ്രശ്നങ്ങളും അതിജീവനത്തിന്റെയും കഥയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം പറയുന്നത്.
और पढो »
Joju George: ജോജുവിന്റെ പണി; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിഅഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പണി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്
और पढो »
Suicide: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചുപരുതൂർ മൂർക്കതൊടിയിൽ സജിനിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ ക്കാടെത്തിയത്.
और पढो »