അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പണി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്
Pani First Look Poster: ഒടുവിലിതാ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
അസാമാന്യ പ്രകടനത്തിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ജോജു ജോർജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'പണി'. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ 'പണി' പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ്.ഒടുവിലിതാ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോജു തന്നെ രചന നിർവ്വഹിക്കുന്ന സിനിമ ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് ഒരുങ്ങുന്നത്.
ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIPL Winner 2024: മൂന്നാം ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബ...KeralaMoviesFood Poisoning: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചുBudhaditya Rajyog: ഇടവം രാശിയിൽ ബുദ്ധാദിത്യ യോഗം; ഈ മൂന്ന് രാശിക്കാർ സമ്പന്നരാകും, ഇനി ഭാഗ...
Pani Malayalam Cinema Entertainment News Malayalam Actor Movie Pani
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Samadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.
और पढो »
Sathan Movie: സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; സാത്തൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായിSathan Movie first look Poster: കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്.
और पढो »
Bhojpuri Actress Death: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്Amrita Pandey Death News: മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയതെന്നാണ് റിപ്പോർട്ട്
और पढो »
Empuraan Update: ഖുറേഷി എബ്രഹാം വരുന്നു; പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് ആവേശമായി പോസ്റ്റർഖുറേഷി എബ്രഹാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
और पढो »
Kerala Weather: കാലവർഷം ആൻഡമാൻ തീരത്ത് എത്തി; കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതHeavy Rain Alert in Kerala: മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.
और पढो »
Joju George in Bollywood: പാന്‍ ഇന്ത്യന്‍ ആകാന്‍ ജോജു ജോര്‍ജ്ജും! ബോളിവുഡില്‍ അരങ്ങേറ്റം, അനുരാഗ് കശ്യപ് സിനിമയില്‍ ബോബി ഡിയോളിനൊപ്പം...Joju George to enter Bollywood, first Film with Anurag Kashyap and Bobby Deol. Joju George in Bollywood: പാന്‍ ഇന്ത്യന്‍ ആകാന്‍ ജോജു ജോര്‍ജ്ജും! ബോളിവുഡില്‍ അരങ്ങേറ്റം, അനുരാഗ് കശ്യപ് സിനിമയില്‍ ബോബി ഡിയോളിനൊപ്പം...
और पढो »