Samadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Samadhana Pusthakam समाचार

Samadhana Pusthakam: ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥയുമായ് സമാധാന പുസ്തകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Malayalam MovieFirst Look
  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

ഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.

Samadhana Pusthakam : ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥയുമായ് 'സമാധാന പുസ്തകം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സമാധാന പുസ്തകം'. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലായാളത്തിൻ്റെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, നസ്ലിൻ, മാത്യൂ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ജൂൺ അവസാനത്തോടെ ചിത്രം തീയേറ്റർ റിലീസിനെത്തും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Malayalam Movie First Look

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sathan Movie: സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; സാത്തൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായിSathan Movie: സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; സാത്തൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായിSathan Movie first look Poster: കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്.
और पढो »

Bhojpuri Actress Death: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്Bhojpuri Actress Death: ഭോജ്പുരി നടി അമൃതാ പാണ്ഡെ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ നിഗൂഢ പോസ്റ്റ്Amrita Pandey Death News: മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയതെന്നാണ് റിപ്പോർട്ട്
और पढो »

Supreme Court: അസമയത്തെ മൊഴിയെടുക്കൽ; 64കാരന്റെ ഹർജിയിൽ ഇഡിയുടെ പ്രതികരണം തേടി സുപ്രീംകോടതിSupreme Court: അസമയത്തെ മൊഴിയെടുക്കൽ; 64കാരന്റെ ഹർജിയിൽ ഇഡിയുടെ പ്രതികരണം തേടി സുപ്രീംകോടതിഉറക്കം ഒരു പൗരന്റെ മൗലിക അവകാശമാണെന്ന് സുപ്രീം കോടതി 12 വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Gunda attack: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും വീടും ആക്രമിച്ചുGunda attack: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും വീടും ആക്രമിച്ചുGunda attack in Thiruvananthapuram: പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ ജിബിനും സംഘവുമാണ് വഴിയാത്രക്കാരെയും ഒരു വീടും ആക്രമിച്ചത്.
और पढो »

Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഇന്ന് ഇവർ മിന്നിത്തിളങ്ങും ഒപ്പം ധനനേട്ടവും!Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഇന്ന് ഇവർ മിന്നിത്തിളങ്ങും ഒപ്പം ധനനേട്ടവും!ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാകില്ല
और पढो »

Three Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾThree Found Dead In Kambam: തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികൾThree Found Dead: കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്
और पढो »



Render Time: 2025-02-13 13:03:26