Joju George in Bollywood: പാന്‍ ഇന്ത്യന്‍ ആകാന്‍ ജോജു ജോര്‍ജ്ജും! ബോളിവുഡില്‍ അരങ്ങേറ്റം, അനുരാഗ് കശ്യപ് സിനിമയില്‍ ബോബി ഡിയോളിനൊപ്പം...

Joju George समाचार

Joju George in Bollywood: പാന്‍ ഇന്ത്യന്‍ ആകാന്‍ ജോജു ജോര്‍ജ്ജും! ബോളിവുഡില്‍ അരങ്ങേറ്റം, അനുരാഗ് കശ്യപ് സിനിമയില്‍ ബോബി ഡിയോളിനൊപ്പം...
Actor Joju GeorgeAnurag KashyapBollywood
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

Joju George to enter Bollywood, first Film with Anurag Kashyap and Bobby Deol. Joju George in Bollywood: പാന്‍ ഇന്ത്യന്‍ ആകാന്‍ ജോജു ജോര്‍ജ്ജും! ബോളിവുഡില്‍ അരങ്ങേറ്റം, അനുരാഗ് കശ്യപ് സിനിമയില്‍ ബോബി ഡിയോളിനൊപ്പം...

Joju George in Bollywood : 'പാന്‍ ഇന്ത്യന്‍' ആകാന്‍ ജോജു ജോര്‍ജ്ജും! ബോളിവുഡില്‍ അരങ്ങേറ്റം, അനുരാഗ് കശ്യപ് സിനിമയില്‍ ബോബി ഡിയോളിനൊപ്പം...

Joju George: 'അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്'; ആദ്യമായി സംവിധായകനാകുന്ന ത്രില്ലിൽ ജോജുJune Lucky Zodiacs: ഇവരാണ് ജൂൺ മാസത്തിലെ ഭാഗ്യരാശികൾ, ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!Budhaditya Rajayoga: ഇടവ രാശിയിൽ ബുധാദിത്യ യോഗം; ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം ധനനേട്ടവും പുരോഗതിയും!Shukra Guru Yuti 2024: ഇവർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും, ശുക്ര-വ്യാഴ സംയോഗത്താൽ തൊട്ടതെല്ലാം...

അപ്പോഴാണ് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്ത് വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജോജു ജോര്‍ജ്ജും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണത്. നേരത്തേ, ധനുഷിനൊപ്പം ജഗമേ തന്തിരത്തില്‍ അഭിനയിച്ച ജോജുവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്റെ തഗ് ലൈഫിലും ജോജു ഉണ്ട്.

സൂര്യ നായകനാകുന്ന മറ്റൊരു തമിഴ് ചിത്രത്തിലും ജോജു അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജോജു തന്നെ സംവിധാനം ചെയ്യുന്ന സിനിമയും പുറത്ത് വരുന്നുണ്ട്. 'പണി' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് ശേഷമായിരിക്കും 'പണി' റിലീസ് ചെയ്യുക.മലയാള സിനിമയില്‍ ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ട് മുന്‍നിരയില്‍ എത്തിയ താരമാണ് ജോജു ജോര്‍ജ്ജ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Actor Joju George Anurag Kashyap Bollywood

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Sanju Samson: എടാ മോനെ..! സഞ്ജു ലോകകപ്പ് ടീമിന്റെ കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്, വന്‍ ട്വിസ്റ്റ്Sanju Samson: എടാ മോനെ..! സഞ്ജു ലോകകപ്പ് ടീമിന്റെ കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്, വന്‍ ട്വിസ്റ്റ്Indian team for T20 World Cup: ടി20 ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ഐസിസി നല്‍കിയിരിക്കുന്ന അവസാന തീയതി മെയ് 1 ആയതിനാല്‍ ഇന്നോ നാളെയോ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കും.
और पढो »

Bollywood News : Bollywood News In Hindi, Bollywood Gossips, Entertainment News, Hollywood News, Bollywood Gossips In Hindi, Hindi Movie Reviews, Bollywood Celebrity News, Samachar, बॉलीवुड न्यूज, बॉलीवुड समाचार, बॉलीवुड की खबरेंBollywood News : Bollywood News In Hindi, Bollywood Gossips, Entertainment News, Hollywood News, Bollywood Gossips In Hindi, Hindi Movie Reviews, Bollywood Celebrity News, Samachar, बॉलीवुड न्यूज, बॉलीवुड समाचार, बॉलीवुड की खबरेंRead latest & hot Bollywood News In Hindi, Bollywood News Hindi, Bollywood Gossip In Hindi, Latest Updates In Bollywood. Latest entertainment hindi bollywood, Hollywood news in hindi, Hindi Movie Reviews. बॉलीवुड चेनल पर आप बॉलीवुड खबरें, फिल्मी खबरें, हिन्दी फ़िल्में, बॉलीवुड गॉसिप, फोटो गैलेरी, मूवी मसाला, मूवी की समीक्षा पढ़ सकते है.
और पढो »

Andre Russell | KKR: বালিকাবধূর সঙ্গে গোপনে খেললেন রাসেল! ২ মিনিট ৫৮ সেকেন্ডের ইনিংসে সবই...Andre Russell | KKR: বালিকাবধূর সঙ্গে গোপনে খেললেন রাসেল! ২ মিনিট ৫৮ সেকেন্ডের ইনিংসে সবই...KKR All-Rounder Andre Russell Makes Bollywood Debut With Ladki Tu Kamaal Ki Song
और पढो »

Bollywood News LIVE: शमिता शेट्टी की हुई सर्जरी, रणबीर कपूर की ‘रामायण’ अक्टूबर 2027 में होगी रिलीज!Bollywood News Live Updates: मनोरंजन जगत की खबरें पढ़ने के लिए बने रहिए।
और पढो »

संडे जज्बात- कौआ देखकर लगता मर जाने का डर: एंग्जाइटी से जूझ रहा, कैंसर से पापा गुजर गए, उन्हें लव यू तक नही...संडे जज्बात- कौआ देखकर लगता मर जाने का डर: एंग्जाइटी से जूझ रहा, कैंसर से पापा गुजर गए, उन्हें लव यू तक नही...Bollywood Actor/Model Alok Pandey Real Life Struggle Story; How He Is Dealing with Permanent Anxiety.
और पढो »



Render Time: 2025-02-19 21:26:30