സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കെഡി പ്രതാപനെ ഒരു ദിവസത്തേക്ക് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടത്.
Highrich Financial Fraud Case: ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിങ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരെയും പ്രതാപന്റെ ഭാര്യ ശ്രീനയെയും ഇഡി ചോദ്യം ചെയ്തിരുന്നു
ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതാപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം Highrich fraud case: 1630 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ഇഡിയെ വെട്ടിച്ചുകടന്ന് "ഹൈ റിച്ച്" ദമ്പതികൾ, പോലീസിന്റെ സഹായത്തോടെ വ്യാപക അന്വേഷണംSaturn MargiPaalum Pazhavumഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഡയറക്ടർ കെഡി പ്രതാപനെ കസ്റ്റഡിയിലെടുത്ത് ഇഡി. പ്രതിയെ ഇന്നും നാളെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിങ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരെയും പ്രതാപന്റെ ഭാര്യ ശ്രീനയെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതാപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. നിലവിൽ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിലാണ് ഇയാൾ.നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
Highrich Scam Highrich Fraud Case ഹൈറിച്ച്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകേസുമായി ബന്ധപ്പെട്ട് ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയണം. ചോദ്യം ചെയ്യലിൽ മതിയായ ഉത്തരം നൽകുന്നില്ലെന്നും കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു.
और पढो »
Bharatiya Nyaya Sanhita: ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽഅശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്.
और पढो »
Vizhinjam port: കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേയ്ക്ക്; മുഖ്യമന്ത്രി സ്വീകരിക്കുംVizhinjam port trial operation: കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യ പദ്ധതിയാണ് വിഴിഞ്ഞം.
और पढो »
Fire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ലസ്ഥാപനം പൂർണമായും കത്തി നശിച്ചതായാണ് വിവരം. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.
और पढो »
Lakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!Lakshmi Narayana Yoga: ചില രാജയോഗങ്ങൾ ജാതകത്തിൽ ഉണ്ടാകുന്നത് ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാക്കില്ല. ഇതിലൂടെ സാമ്പത്തിക സ്ഥിതി മികച്ചതാകും
और पढो »
Online Fraud Case: ഓൺലൈൻ സാമ്പത്തിക ത്തട്ടിപ്പ് സംഘത്തിലെ 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ പിടിയിൽഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു സംഘത്തിലെ കണ്ണികളായ 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ പിടിയിൽ. ശ്രീലങ്കന്‍ കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റു ചെയ്തത്
और पढो »