സ്ഥാപനം പൂർണമായും കത്തി നശിച്ചതായാണ് വിവരം. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.
നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.Budh Shurka Yuti: 365 ദിവസങ്ങൾക്ക് ശേഷം കർക്കടകത്തിൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ജീവിതം പച്ച പിടിക്കും!Mobile phone charging: മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ? അപകടം കാത്തിരിക്കുന്നു!
മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം. ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സ്ഥാപനം പൂർണമായും കത്തി നശിച്ചതായാണ് വിവരം. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയരുകയായിരുന്നു. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം.
പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പിന്നീട് കൂടുതൽ യൂണിറ്റുകളെ എത്തിക്കുകയായിരുന്നു. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായം ഇല്ലെന്നാണ് വിവരം. ഒഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ വൻ അപകടം ഒഴിവായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.Health & LifestyleKeralaAstrology & ReligionSun Transit: സൂര്യൻ കർക്കടക രാശിയിലേക്ക്; ഈ 5 രാശികൾക്ക് സൗഭാഗ്യം, നേട്ടങ്ങളുടെ കാലംMohanlal - Sathyan Anthikkad Movie: 'ഹൃദയപൂർവം'; മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kochuveli Fire Accident: കൊച്ചുവേളിയിൽ പ്ലാസ്റ്റിൽ ഗോഡൗണിൽ വൻ തീപിടുത്തംതീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിരക്ഷാ സേനയുടെ എട്ട് യുണിറ്റുകളാണ് സ്ഥലത്തെത്തി തീ അനക്കാൻ ശ്രമം നടത്തുന്നത്.
और पढो »
Kozhikode fire accident: കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചുMassive Fire broke out in Kozhikode: ഇന്ന് പുലർച്ചെ ആറരയോടെയാണ് മുതലക്കുളത്ത് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം ഉണ്ടായത്.
और पढो »
Kuwait Fire Accident: കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറിKuwait fire tragedy: 14 ലക്ഷം രൂപയുടെ ചെക്ക് തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ ഭാര്യ വിനിതയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി.
और पढो »
Idukki House Fire: ഇടുക്കിയിൽ 2 വീടുകൾക്ക് തീയിട്ടു; ആളപായമില്ല, പോലീസ് അന്വേഷണം തുടങ്ങിഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് മകളുടെ ഭർത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു.
और पढो »
Kolkatha Fire: കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുനിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മാളിലെ അഞ്ചാം നിലയിലുള്ള ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.
और पढो »
Kuwait fire: കുവൈറ്റിൽ ഫ്ലാറ്റില്‍ തീപിടിത്തം; മരിച്ചവരിൽ മലയാളികളും, മരണസംഖ്യ ഉയരുന്നുKuwait fire death toll rises: മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.
और पढो »