Kaliyikkavila Murder Case: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽ

Kaliyikkavila Murder Case समाचार

Kaliyikkavila Murder Case: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽ
Quarry Owner Murder CaseDeepu Murder CaseCrime News
  • 📰 Zee News
  • ⏱ Reading Time:
  • 23 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

Quarry Owner Murder Case: കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ തന്നെ പിടികൂടിയിരുന്നു.

കളിയിക്കാവിള കൊലപാതകത്തിൽ ഒളിവിലായിരുന്ന സുനിൽ കുമാർ പിടിയിൽ Kaliyikkavila Murder Case : കളിയിക്കാവിള കൊലപാതകം: രണ്ടാം പ്രതി സുനിൽകുമാറിന്റെ കാർ കണ്ടെത്തിSun Transit: സൂര്യന്റെ രാശിമാറുന്നു; ഇവർക്ക് കരിയറിൽ വിജയം ഉറപ്പ്, ഒപ്പം സാമ്പത്തിക നേട്ടവുംSaturn retrograde: ശനിയുടെ വിപരീത ചലനം; ഇന്ന് മുതൽ 5 മാസത്തേക്ക് ഈ രാശിക്കാർക്ക് കഷ്ടകാലം!Shukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ ഒളിവിലായിരുന്ന സുനിൽ കുമാർ...

അതുകൊണ്ടുതന്നെ 10 ലക്ഷം രൂപ തട്ടിയെടുക്കാൻ വേണ്ടിയാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന അമ്പിളിയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപു 3 കോടി 85 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ദീപുവിന്റെ ഈ ഇൻഷുറൻസ് തുകയുടെ നോമിനികളാരെന്ന് കണ്ടെത്താൻ തമിഴ്നാട് പോലീസ് കമ്പനിയെ സമീപിച്ചിട്ടുണ്ട്. ജൂൺ 24 ന് അർധരാത്രിയോടെയാണ് ക്വാറി ഉടമയായ ദീപുവിനെ കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കളിയിക്കാവിളയിൽ കണ്ടെത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Quarry Owner Murder Case Deepu Murder Case Crime News Second Accused Arrested Arrest Thiruvananthapuram Kerala News Kerala Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Quarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽQuarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
और पढो »

Kaliyikkavila Murder: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചനKaliyikkavila Murder: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചനകളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മലയിൻകീഴ് സ്വദേശി ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസാണ് മൃതദേഹം കണ്ടത്.
और पढो »

Kaliyikkavila Murder: ക്വാറി ഉടമയുടെ കൊലപാതകം; ‘ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യKaliyikkavila Murder: ക്വാറി ഉടമയുടെ കൊലപാതകം; ‘ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ നിന്നും കാണാതായിട്ടുണ്ട്. അതേസമയം പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ.
और पढो »

Kattappana Murder: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; പ്രതി പിടിയിൽ!Kattappana Murder: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; പ്രതി പിടിയിൽ!Murder Case: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസാണ് ആണ് മരിച്ചത്. സംഭവം നടന്നത് കട്ടപ്പന സുവർണഗിരിയിൽ ഇന്നലെ വൈകിട്ടായിരുന്നു.
और पढो »

Idukki Crime: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽIdukki Crime: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽകൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
और पढो »

Wayanad: നിരവധി മോഷണ കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് വയനാട്ടിൽ പിടിയിൽWayanad: നിരവധി മോഷണ കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് വയനാട്ടിൽ പിടിയിൽമലപ്പുറം സ്വദേശിയായ കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുര്‍ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. അസീസിന്റെ മകന്‍ മുഹമ്മദ് ജവഹറിന്റെ പരാതിപ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
और पढो »



Render Time: 2025-02-15 22:14:13