തമിഴ്നാട് സിബിസിഐഡി ആണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്തത്.
M.R Vijayabhaskar Arrest: 100 കോടിയുടെ ഭൂമിതട്ടിപ്പ്; തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശൂരിൽ അറസ്റ്റിൽ
അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നുShani Margi 2024: നവംബറിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതംBha Bha Ba
Former Tamil Nadu Minister CBCID
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kallakurichi Spurious Liquor Tragedy: തമിഴ്നാട് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 2 പേർ അറസ്റ്റിൽ, എസ്പിക്ക് സസ്പെൻഷൻപുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
और पढो »
MDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
और पढो »
Palakkad Murder Case: ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ!Crime News: സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് 2 മക്കളുമായി രക്ഷപ്പെട്ട ഭർത്താവ് നിഖിലിനെ സേലത്തു വച്ച് തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു.
और पढो »
Kerala Rain Update: മഴ കുറഞ്ഞിട്ടില്ല; ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു, സംസ്ഥാനത്ത് 5 ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതകേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
और पढो »
Kuwait Fire Accident: കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറിKuwait fire tragedy: 14 ലക്ഷം രൂപയുടെ ചെക്ക് തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ ഭാര്യ വിനിതയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി.
और पढो »
Kerala Price Hike: വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ദേശീയ പ്രശ്നമെന്നും സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും ഭക്ഷ്യമന്ത്രിഅവശ്യ വസ്തുക്കളുടെ വിലക്കയറ്റം ദേശീയ പ്രശ്നമാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
और पढो »