അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് വിവാദ പോസ്റ്റർ പ്രചരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
VD Satheesan: 'കാഫിര്‍' സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണമെന്നും വിഡി സതീശൻIndependence Day weekend trip: ഈ വീക്കെൻഡിൽ എന്താ പരിപാടി? കേരളത്തിലെ ഈ 5 സ്ഥലങ്ങളിലേയ്ക്ക് ബാഗ് പാക്ക് ചെയ്യാംSolar Eclipse 2024: ഈ വർഷം ഇനി ഒരേയൊരു സൂര്യഗ്രഹണം; അന്ന് മുതൽ ഈ 4 രാശിക്കാരുടെ ബാങ്ക് ബാലൻസ് വർധിക്കും!
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ ഏത് ഹീനമായ മാര്‍ഗവും അവലംബിക്കുമെന്നാണ് സിപിഎം തെളിയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സതീശൻ പറഞ്ഞു.
വിദ്വേഷ പ്രചരണത്തില്‍ ഗവേഷണം നടത്തുന്ന ബിജെപി പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തി നില്‍ക്കേണ്ട സ്ഥിതിയിലാണ്. സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണം. വ്യാജ സന്ദേശം ആരാണ് ഉണ്ടാക്കിയതെന്ന് പോലീസിന് അറിയാം. പക്ഷെ അവര്‍ക്ക് ഭയമാണെന്നും വിഡി സതീശൻ പറഞ്ഞു.ഈ ഗൂഡാലോചന അന്വേഷിച്ചാല്‍ സിപിഎമ്മിലെ ഉന്നതരായ നേതാക്കള്‍ കുടുങ്ങും. ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇതിന് അവസാനം കാണുന്നത് വരെ നിയമപരമായി പോരാടും.
CPM Kafir Screenshot Controversy വിഡി സതീശൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
और पढो »
Vinesh Phogat: സ്നേഹ സമ്മാനം; വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്പാനിപ്പത്തിലെ അജയ് പെഹല്‍വാന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട യുവാക്കൾ വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും നൽകുമെന്ന് റിപ്പോർട്ട്
और पढो »
Abrogation of Article 370: വിഭജനത്തിന്റെ അഞ്ചാം വർഷം; സുരക്ഷ ശക്തമാക്കി പോലീസ്370ാം ആർട്ടിക്കിൾ റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കാശ്മീരിൽ സുരക്ഷ ശക്തമാക്കി പോലീസ്.
और पढो »
POCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽപരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്നാണ് കസബ പോലീസ് പറഞ്ഞത്.
और पढो »
Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരുംബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്
और पढो »
Punjab Horror: മകൾ ഒളിച്ചോടിയതിൽ പ്രതികാരം; കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവും ബന്ധുക്കളുംLucknow Gang Rape: സംഭവത്തിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ രവീന്ദർ സിംഗ് അടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
और पढो »