Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരും

Sheikh Hasina समाचार

Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരും
Bangladesh Former PMDelhiBritain
  • 📰 Zee News
  • ⏱ Reading Time:
  • 74 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്

Sheikh Hasin In Delhi Updates: ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്.

Bangladesh Riots: ബം​ഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചനFruit stickers: പഴങ്ങളിൽ എന്തിനാണ് സ്റ്റിക്കർ? 99% ആളുകൾക്കും ഈ കാരണങ്ങൾ അറിയില്ല! ന്യൂഡൽഹി: ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുമെന്ന് റിപ്പോർട്ട്. ഷെയ്ഖ് ഹ​സീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് സൂചന.ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്നിരുന്നു.

ഇടവ രാശിക്കാർക്ക് പതിവിലും മികച്ച ദിനം, മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം കൂടും, അറിയാം ഇന്നത്തെ രാശിഫലം!. ഡൽഹിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലിൽ മകൾ സയിമ വാജേദിനെ കണ്ടിരുന്നു. ഹിൻഡൻ വ്യോമ താവളത്തിൽ എത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്. സയിമ ഡൽഹിയിൽ ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടറാണ്. ഇതിനിടയിൽ ഷെയ്ഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ സാജിബ് വാജേദ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShukra Surya Yuti: 12 മാസത്തിനുശേഷം ശുക്ര-സൂര്യ സംയോഗം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും!Thanara Movie: വയനാടിന്റെ വേദനയിൽ പങ്ക് ചേരുന്നു; 'താനാരാ' റിലീസ് മാറ്റി, പുതിയ തി...Case against Akhil Marar: അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Bangladesh Former PM Delhi Britain Bangladesh PM Sheikh Hasina Resigned

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Bangladesh PM Sheikh Hasina resigns: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന ധാക്ക വിടുകയായിരുന്നു.
और पढो »

Bangladesh riots: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍Bangladesh riots: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍Protestors Loot Ex-PM Sheikh Hasina s Residence: കലാപം രൂക്ഷമായതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഹെലികോപ്റ്ററിൽ രാജ്യം വിട്ടത്.
और पढो »

Jupiter Retrograde: 85 ദിവസങ്ങൾക്ക് ശേഷം വ്യാഴം വിപരീത ​ദിശയിൽ നീങ്ങും; നേട്ടം ഇവർക്ക്Jupiter Retrograde: 85 ദിവസങ്ങൾക്ക് ശേഷം വ്യാഴം വിപരീത ​ദിശയിൽ നീങ്ങും; നേട്ടം ഇവർക്ക്ഒക്ടോബർ 9ന് വ്യാഴം ഇടവം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. അടുത്ത വർഷം, അതായത് 2025 ഫെബ്രുവരി 4 വരെ ഇതേ അവസ്ഥയിൽ തുടരും.
और पढो »

Sheikh Hasina का हुआ तख्तापलट, Bangladesh संकट से भारत की बढ़ी टेंशन!Sheikh Hasina का हुआ तख्तापलट, Bangladesh संकट से भारत की बढ़ी टेंशन!Sheikh Hasina's coup, India's tension increased due to Bangladesh crisis! Sheikh Hasina का हुआ तख्तापलट, Bangladesh संकट से भारत की बढ़ी टेंशन!
और पढो »

हसीना के विरोधी PM आवास में घुसे, लूट मचाई: खाना खाया, टैंक लेकर सड़कों पर उतरे सैनिकों को धन्यवाद दिया, बा...हसीना के विरोधी PM आवास में घुसे, लूट मचाई: खाना खाया, टैंक लेकर सड़कों पर उतरे सैनिकों को धन्यवाद दिया, बा...बांग्लादेश में क्या हुआ 10 फोटोज और वीडियोज में समझिए...BANGLADESH, SHEIKH HASINA, INDIA-BANGLADESH, BANGLADESH ARMY, LONDON, MODI-SHEIKH HASINA
और पढो »

बांग्लादेश तख्तापलट पर ब्रिटेन ने दी तीखी प्रतिक्रिया, US और EU ने दी ये सलाहबांग्लादेश तख्तापलट पर ब्रिटेन ने दी तीखी प्रतिक्रिया, US और EU ने दी ये सलाहBreaking News: NSA Ajit Doval ने Hindon Airbase पर Sheikh Hasina से की मुलाकात
और पढो »



Render Time: 2025-02-13 16:42:17