Bangladesh riots: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍

Bangladesh Riots समाचार

Bangladesh riots: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍
Sheikh Hasinaബംഗ്ലാദേശ് കലാപംഷെയ്ഖ് ഹസീന
  • 📰 Zee News
  • ⏱ Reading Time:
  • 81 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

Protestors Loot Ex-PM Sheikh Hasina s Residence: കലാപം രൂക്ഷമായതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഹെലികോപ്റ്ററിൽ രാജ്യം വിട്ടത്.

Bangladesh riots: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍

Protestors Loot Ex-PM Sheikh Hasina's Residence: കലാപം രൂക്ഷമായതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഹെലികോപ്റ്ററിൽ രാജ്യം വിട്ടത്.പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ധാക്ക വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി.

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി പ്രതിഷേധക്കാർ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. ഷെയ്ഖ് ഹസീനയുടെ പിതാവും ബം​ഗ്ലാദേശ് രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രതിഷേധക്കാർ നശിപ്പിച്ചു. അവാമി ലീ​ഗ് പാർട്ടിയുടെ ഓഫീസുകൾക്ക് തീയിടുകയും ചെയ്തു. അക്രമങ്ങളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ബം​ഗ്ലാദേശിൽ കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ധാക്ക വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന എത്തിയത്. ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡൽഹിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.അതേസമയം, നീണ്ട 15 വർഷത്തെ ഹസീനയുടെ ഭരണത്തിന് തിരശ്ശീലയിട്ട് കരസേനാ മേധാവി ജനറൽ വഖാർ-ഉസ്-സമാൻ പ്രധാനമന്ത്രിയുടെ രാജി ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

1971-ലെ യുദ്ധ സേനാനികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30% സംവരണം ചെയ്യുന്ന ക്വാട്ട സമ്പ്രദായം നിർത്തലാക്കണമെന്ന ആവശ്യത്തെച്ചൊല്ലി കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങൾ സർക്കാർ വിരുദ്ധ കലാപത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ, ധാക്കയിലേക്കുള്ള ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ പ്രതിഷേധക്കാർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് രാജ്യത്ത് ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹസീന രാജി പ്രഖ്യാപിക്കുകയും ധാക്ക വിടുകയും ചെയ്തത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sheikh Hasina ബംഗ്ലാദേശ് കലാപം ഷെയ്ഖ് ഹസീന

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Bangladesh PM Sheikh Hasina resigns: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന ധാക്ക വിടുകയായിരുന്നു.
और पढो »

Bangladesh Riots: ബം​ഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചനBangladesh Riots: ബം​ഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചനReason for Bangladesh Riots: കലാപം തെരുവുകളിലേയ്ക്ക് വ്യാപിക്കുകയും പോലീസും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ച നൂറോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
और पढो »

Arrest: യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ മയക്കുമരുന്ന് കച്ചവടം; മലപ്പുറത്ത് ഹെറോയിനുമായി രണ്ട് പേർ പിടിയിൽArrest: യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ മയക്കുമരുന്ന് കച്ചവടം; മലപ്പുറത്ത് ഹെറോയിനുമായി രണ്ട് പേർ പിടിയിൽTwo persons arrested with heroin in Malappuram: പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
और पढो »

Bangladesh Quota Movement: কোটা আন্দোলনে রক্তাক্ত বাংলাদেশে বলি ২১৬, এবার নিষিদ্ধ সোশ্যাল মিডিয়াও...Bangladesh Quota Movement: কোটা আন্দোলনে রক্তাক্ত বাংলাদেশে বলি ২১৬, এবার নিষিদ্ধ সোশ্যাল মিডিয়াও...Bangladesh Hasina Government ban Instagram Youtube Whatsapp during ongoing Bangladesh Quota Movement
और पढो »

Bangladesh: PM हसीना ने विश्वविद्यालय प्रमुखों के साथ आपात बैठक बुलाई, छात्र नेताओं ने मांगा इस्तीफाBangladesh: PM हसीना ने विश्वविद्यालय प्रमुखों के साथ आपात बैठक बुलाई, छात्र नेताओं ने मांगा इस्तीफाBangladesh: PM हसीना ने विश्वविद्यालय प्रमुखों के साथ आपात बैठक बुलाई, छात्र नेताओं ने मांगा इस्तीफा Bangladesh protest updates PM Sheikh Hasina calls emergency meeting student leaders demand resignation
और पढो »

Bangladesh Lodges Formal Complaint Against Mamata Banerjees ‘Open Door’ RemarkBangladesh Lodges Formal Complaint Against Mamata Banerjees ‘Open Door’ RemarkThe Bangladesh government has formally complained to the Indian High Commission about remarks made by Mamata Banerjee regarding the situation in Bangladesh.
और पढो »



Render Time: 2025-02-15 19:27:58