Bangladesh Riots: ബം​ഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചന

Bangladesh Riots समाचार

Bangladesh Riots: ബം​ഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചന
Sheikh Hasinaബംഗ്ലാദേശ് കലാപംഷെയ്ഖ് ഹസീന
  • 📰 Zee News
  • ⏱ Reading Time:
  • 63 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

Reason for Bangladesh Riots: കലാപം തെരുവുകളിലേയ്ക്ക് വ്യാപിക്കുകയും പോലീസും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ച നൂറോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Bangladesh Riots : ബം​ഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചന

സമാധാനപരമായ വിദ്യാർത്ഥി പ്രതിഷേധം ഇന്ന് രൂക്ഷമായ കലാപമായി മാറിക്കഴിഞ്ഞു.ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി ആക്രമിച്ചു. Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Astrology: അടുത്ത 3 മാസം ഇവർക്ക് വലിയ നേട്ടങ്ങൾ; ​ഗ്രഹങ്ങളുടെ രാശിമാറ്റം ഇവരെ സമ്പന്നരാകും

ധാക്ക: സർക്കാർ ജോലികൾക്കുള്ള ക്വാട്ടയെ ചൊല്ലി ബം​ഗ്ലാദേശിലുണ്ടായ സമാധാനപരമായ വിദ്യാർത്ഥി പ്രതിഷേധം ഇന്ന് രൂക്ഷമായ കലാപത്തിലും രക്തച്ചൊരിച്ചിലിലും കലാശിച്ചിരിക്കുകയാണ്. കലാപം അക്രമാസക്തമാകുകയും നിരവധി പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെയ്ക്കുകയും ചെയ്തു. ധാക്കയിലേക്ക് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ പദ്ധതിയിട്ടതിന് പിന്നാലെയായിരുന്നു ഹസീനയുടെ രാജി. തുടർന്ന് ഹസീന സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ടു.

പോലീസും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ച നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബം​ഗ്ലാദേശിൽ സൈന്യം അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കലാപം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി അധികൃത‍ർ ഇൻ്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ സിവിൽ സർവീസ് ജോലികളിലെ ക്വാട്ട നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധം പിന്നീട് വളരെ വേ​ഗത്തിലാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി വളർന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sheikh Hasina ബംഗ്ലാദേശ് കലാപം ഷെയ്ഖ് ഹസീന

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Bangladesh riots: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Bangladesh PM Sheikh Hasina resigns: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന ധാക്ക വിടുകയായിരുന്നു.
और पढो »

Playback Singer Pushpa Died: പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചുPlayback Singer Pushpa Died: പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചുഅന്ത്യം സംഭവിച്ചത് ഇന്നലെ ചെന്നൈ കൊട്ടിവാക്കത്തെ വസതിയിലായിരുന്നു.
और पढो »

Vanchiyur Airgun Attack: വഞ്ചിയൂർ എയര്‍ഗൺ ആക്രമണം വ്യക്തി വൈരാഗ്യം; അന്വേഷണം ആരംഭിച്ച് പോലീസ്Vanchiyur Airgun Attack: വഞ്ചിയൂർ എയര്‍ഗൺ ആക്രമണം വ്യക്തി വൈരാഗ്യം; അന്വേഷണം ആരംഭിച്ച് പോലീസ്ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തിരഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് പോലീസ് നിഗമനം.
और पढो »

Shirur landslide: അർജുൻ മിഷൻ നി‍ർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?Shirur landslide: അർജുൻ മിഷൻ നി‍ർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന. അർജുനായുള്ള തിരച്ചിൽ നിർണായക ​ഘട്ടത്തിൽ.
और पढो »

Level Cross Movie: വേഷപകർച്ചയിൽ ഞെട്ടിച്ച് ആസിഫ്; ഒപ്പം ഷറഫും അമലയും, ലെവൽ ക്രോസ് ട്രെയിലറെത്തിLevel Cross Movie: വേഷപകർച്ചയിൽ ഞെട്ടിച്ച് ആസിഫ്; ഒപ്പം ഷറഫും അമലയും, ലെവൽ ക്രോസ് ട്രെയിലറെത്തിആസിഫ് അലിയുടെ ഇതുവരെ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രമായിരിക്കും ലെവൽ ക്രോസിലേതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.
और पढो »

Wild Elephant Attack: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു; പ്രതിഷേധംWild Elephant Attack: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു; പ്രതിഷേധംആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
और पढो »



Render Time: 2025-02-19 08:14:54