Shirur landslide: അർജുൻ മിഷൻ നി‍ർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?

Arjun समाचार

Shirur landslide: അർജുൻ മിഷൻ നി‍ർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?
Arjun RescueArjun Rescue Latest Updatesഷിരൂർ
  • 📰 Zee News
  • ⏱ Reading Time:
  • 22 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന. അർജുനായുള്ള തിരച്ചിൽ നിർണായക ​ഘട്ടത്തിൽ.

Rescue Operation For Arjun On Day 9: Shirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴShani Margi 2024: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടുംNimisha Sajayan: കാട്ടരുവിയിൽ നീരാടി നിമിഷ സജയൻ; കുളിരിൽ കൂളായി താരം, ചിത്രങ്ങൾ കാണാംJupiter Transit: സ്ഥാനമാനങ്ങൾ, സാമ്പത്തിക നേട്ടം; ഈ രാശികളെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങൾToday's horoscope: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം...

ബെം​ഗളൂരു: അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. അർജുനായി ​ഗം​ഗാവലിപ്പുഴയുടെ പ്രത്യേക പ്രദേശത്ത് പരിശോധന നടത്തുന്നു. മണ്ണിനടിയിൽ നിന്ന് ലഭിച്ച കയർ മരം കെട്ടാൻ ഉപയോ​ഗിച്ചതാണോയെന്ന് സംശയം. മണ്ണിടിച്ചിൽപ്പെട്ടെന്ന് സംശയിക്കുന്ന ലോറിയിൽ മരം കയറ്റിയിരുന്നു. ഇത് കെട്ടാൻ ഉപയോ​ഗിച്ച കയറാണോ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്. ഇപ്പോൾ ലോറിയുടെ അളവിലാണ് മണ്ണ് മാറ്റുന്നത്. മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Rescue Arjun Rescue Latest Updates ഷിരൂർ അർജുൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Shirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴShirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴRescue operations for Arjun on day 8:‌ കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം കരയിൽ ലോറിയില്ല എന്ന നിഗമനത്തിലേയ്ക്ക് സൈന്യം എത്തിയിരുന്നു.
और पढो »

Kerala man missing: അർജുനെ കാത്ത് കേരളം; തിരച്ചിൽ അഞ്ചാം ദിവസം, റഡാർ എത്തിച്ചുKerala man missing: അർജുനെ കാത്ത് കേരളം; തിരച്ചിൽ അഞ്ചാം ദിവസം, റഡാർ എത്തിച്ചുRescue operations for Arjun on day 5: ബെംഗളൂരുവിൽ നിന്ന് എത്തിച്ച റഡാർ ഉപയോഗിച്ച് അർജുൻ ഓടിച്ചിരുന്ന ലോറി ട്രാക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
और पढो »

Rescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംRescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംShirur landslide: പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »

Kochi Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കൊച്ചിയിൽKochi Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കൊച്ചിയിൽഇന്ന് രാവിലെ 8:30 യോടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പു മുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
और पढो »

Shirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നുShirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നുRescue operations for Arjun on day 9:‌ അപകടമുണ്ടായ ദിവസം രാവിലെ 8:40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയതായി സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അറിയിച്ചു.
और पढो »

Budget 2024: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം വളർച്ച കൈവരിക്കും; 6.5 മുതൽ 7 ശതമാനം വരെ വളർച്ച നേടുമെന്ന് സാമ്പത്തിക സർവേBudget 2024: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം വളർച്ച കൈവരിക്കും; 6.5 മുതൽ 7 ശതമാനം വരെ വളർച്ച നേടുമെന്ന് സാമ്പത്തിക സർവേമറ്റ് രാജ്യങ്ങളിൽ നിന്ന് ചെലവുകുറവിൽ ഇറക്കുമതി സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ജാ​ഗ്രത വേണമെന്നും സർവേയിൽ വ്യക്തമാക്കുന്നു.
और पढो »



Render Time: 2025-02-19 04:08:22