Rescue operations for Arjun on day 9: അപകടമുണ്ടായ ദിവസം രാവിലെ 8:40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയതായി സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അറിയിച്ചു.
Shirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നു
അപകടമുണ്ടായ ദിവസം രാവിലെ 8:40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത്.
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി 9-ാം ദിവസവും തിരച്ചിൽ തുടരുകയാണ്. അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടമുണ്ടായ ദിവസം രാവിലെ 8.40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത്. അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായത് അപകട ദിവസം പുലർച്ചെ 3.47നാണെന്നും സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലിൽ 10 പേരെ കാണാനില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. തിരച്ചിലിന് സഹായം തേടി സർക്കാർ ക്വിക് പേ കമ്പനിക്ക് അയച്ച കത്തിലാണ് ഈ വിവരമുള്ളത്. 10 പേരെ കണ്ടെത്താൻ ഉണ്ടെന്ന് കാർവാർ ഡെപ്യൂട്ടി കമ്മീഷണറുടെ കത്തിലാണ് പരാമർശമുള്ളത്.അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaAstrology & ReligionArjun Missing: അർജുന്റെ ലോറി കരയിൽ ഇല്ല, സ്ഥിരീകരിച്ച് സൈന്യം; നദിക്കരയിൽ നിന്ന് സിഗ്നൽ കിട്...KeralaKerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ...
Arjun അർജുൻ ഷിരൂർ മണ്ണിടിച്ചിൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rescue operations for Arjun on day 8: പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംShirur landslide: പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »
Shirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ഗംഗാവലി പുഴRescue operations for Arjun on day 8: കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം കരയിൽ ലോറിയില്ല എന്ന നിഗമനത്തിലേയ്ക്ക് സൈന്യം എത്തിയിരുന്നു.
और पढो »
Kerala Weather: വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത!സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു.
और पढो »
Encounter in Jammu and Kashmir: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; നാല് ഭീകരരെ സൈന്യം വധിച്ചുFour Terrorist Killed: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർ വീരമൃത്യുവരിച്ചു.
और पढो »
Kerala Weather Update: സംസ്ഥാനത്ത് മഴ തുടരുന്നു; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
और पढो »
Kerala Rain Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »