ആസിഫ് അലിയുടെ ഇതുവരെ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രമായിരിക്കും ലെവൽ ക്രോസിലേതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.
Financial Fraud: മലയാള സിനിമയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി; ടൊവിനോ ചിത്രത്തിന്റെ റിലീസ് തടഞ്ഞുGoddess Lakshmi: ലക്ഷ്മീ ദേവിയുടെ അനുഗ്രഹം; അടുത്ത 5 മാസത്തേക്ക് ഈ 3 രാശികൾ സമ്പന്നരായി തുടരുംTodays horoscope; ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളും തടസങ്ങളും മാത്രം; സമ്പൂർണ രാശിഫലംTea And Tisanes: എന്താണ് ടിസാൻ? ചായയാണോ ടിസാനാണോ ആരോഗ്യത്തിന് നല്ലത്? വ്യത്യാസങ്ങളും ഗുണങ്ങളും അറിയാം
സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ലെവൽ ക്രോസിന്റെ' ട്രെയിലറെത്തി. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. ഒരു മിസ്റ്ററി ത്രില്ലറാണ് ലെവൽ ക്രോസ്. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ആസിഫിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റ് പെർഫോമൻസ് ആയിരിക്കും ഈ ചിത്രത്തിലേത്. ചിത്രത്തിലെ ഗാനവും ഫസ്റ്റ് ലുക്കും ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു.
ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അർഫാസ് അയൂബാണ് ലെവൽ ക്രോസിന്റെ സംവിധായകൻ. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ളയാണ് സിനിമ നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ആഡം അയൂബാണ്.
വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ഗാനങ്ങൾക്ക് വരി എഴുതിയിരിക്കുന്നത്. അപ്പു പ്രഭാകർ ഛായഗ്രാഹകൻ, ദീപു ജോസഫ് എഡിറ്റർ. ഒരിക്കലും കേരളത്തിൽ നടക്കാത്ത കഥയാണിതെന്നും അങ്ങനെ അന്വേഷിച്ചാണ് ടുണീഷ്യയിൽ എത്തിയതെന്നുമാണ് സംവിധായകൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണിത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Copa America 2024: ലക്ഷ്യം പിഴച്ച് മെസി, കോട്ട കാത്ത് മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍Argentina beats Ecuador to advance into semi finals: അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത സൂപ്പർ താരം ലയണൽ മെസിയുടെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു.
और पढो »
Ind vs Zim: മൂന്നാം ടി20യ്ക്ക് കച്ചമുറുക്കി സഞ്ജു സാംസൺ; ഒപ്പം ജയ്സ്വാളും ദുബെയും!Ind vs Zim 3rd T20 predicted 11: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവർ ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗങ്ങളായിരുന്നു.
और पढो »
Double Rajayoga: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!Surya Gochar In Cancer: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ജൂലൈ 16 ന് കർക്കടകത്തിൽ പ്രവേശിക്കും.
और पढो »
Guru Mangal Yuti: വർഷങ്ങൾക്ക് ശേഷം വ്യാഴ-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ ഒപ്പം രാജകീയ ജീവിതവും!Mangal Guru Yuti: ചൊവ്വയുടെയും വ്യാഴത്തിന്റെയും സംഗമം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
और पढो »
मूवी रिव्यू- कल्कि: बोरिंग फर्स्ट हाफ और ढीले स्क्रीनप्ले को हॉलीवुड लेवल के VFX ने बचाया; बिग बी और प्रभास...Kalki 2898 AD Movie Latest Movies Reviews; What is the story of Kalki Movie?
और पढो »
Hindi Movies Reviews:Movie Ratings In Hindi, बॉलीवुड फिल्म समीक्षा, Bollywood film Reviews In HindiGet Latest Bollywood Movie Reviews in Hindi, Hindi Film Review, Hollywood Movie Reviews, Ratings and more on News Nation
और पढो »