Argentina beats Ecuador to advance into semi finals: അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത സൂപ്പർ താരം ലയണൽ മെസിയുടെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു.
35-ാം മിനിട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു.ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി.Ketu Nakshatra TansitGuru Vakri: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!Mars Transit: ചൊവ്വ മിഥുനം രാശിയിൽ സംക്രമിക്കും; ഭാഗ്യം ഇവരോടൊപ്പം, ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന സെമി ഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇക്വഡോറിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന അവസാന നാലില്‍ എത്തിയത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ച മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങുകയായിരുന്നു.
35-ാം മിനിട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും അര്‍ജന്റീന ലീഡ് നിലനിര്‍ത്തിയെങ്കിലും ഇഞ്ചുറി ടൈം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കെവിന്‍ റോഡ്രിഗസ് ഇക്വഡോറിനെ ഒപ്പമെത്തിച്ചു. ഇതോടെ മത്സരം പെനാല്‍ട്ടിയിലേയ്ക്ക് നീങ്ങി. അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത നായകന്‍ ലയണല്‍ മെസിയ്ക്ക് പിഴച്ചു. ഗോള്‍ കീപ്പറെ കബളിപ്പിച്ച് ചിപ്പ് ഷോട്ടിലൂടെ ലക്ഷ്യം കാണാനുള്ള മെസിയുടെ ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.
Argentina കോപ്പ അമേരിക്ക 2024 അർജന്റീന
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Copa America 2024: കോപ്പ അമേരിക്ക 2024; ചിലിയെ തകർത്ത് അര്‍ജന്റീന ക്വാർട്ടറിൽCopa America 2024 Arg vs Chile: പരിചയ സമ്പന്നനായ ചിലിയൻ ഗോൾ കീപ്പർ ക്ലാഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകളാണ് ചിലിയെ കനത്ത തോൽവിയിൽ നിന്ന് രക്ഷിച്ചത്.
और पढो »
Copa America 2024 Predictions: কে খণ্ডাবে এই ভবিষ্যদ্বাণী? অঙ্ক কষেই মেসির হাতে কোপার কাপ, জানাল সুপার কম্পিউটারCopa America Predictions By Super Computers Says Argentina Will Win Copa America 2024
और पढो »
Copa America 2024: বৃত্ত সম্পূর্ণ! কেঁদে জাতীয় দল থেকে সরে দাঁড়িয়েছিলেন চেলির কাছে হেরে, এবার কোপায় জিতলেন মেসি...copa-america-2024 argentina-vs-chile-lionel messi-led qualify-for-quarter-final
और पढो »
Copa America 2024: কোপার শেষ আটে ব্রাজিল, সামনে ১৫ বারের চ্যাম্পিয়নরা, খেলা হবে না ভিনির!Brazil Draws 1-1 With Colombia To Reach Last Eight Of Copa America 2024
और पढो »
Russia Shooting: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്ആരാധനാലയങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റുകള്‍ എന്നിവ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം നടത്തിയത്. 15 പൊലീസുകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
और पढो »
NEET 2024 Issue: నీట్ వివాదం ప్రభావం, వాయిదా పడిన NEET PG 2024NEET UG 2024 Dispute and scam impact NEET PG 2024 Exam postponed NEET PG 2024 Exam Postponed: దేశవ్యాప్తంగా ఇవాళ జూన్ 23న జరగాల్సిన నీట్ పీజీ 2024 పరీక్ష వాయిదా పడింది.
और पढो »