Russia Shooting: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Russia समाचार

Russia Shooting: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ShootingRussia ShootingCrime News
  • 📰 Zee News
  • ⏱ Reading Time:
  • 7 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 16%
  • Publisher: 63%

ആരാധനാലയങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റുകള്‍ എന്നിവ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം നടത്തിയത്. 15 പൊലീസുകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

രു വൈദികനും പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിവയ്പ്പിൽ മരിച്ചതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.Astrologyഡാഗസ്താന്‍ പ്രവിശ്യയില്‍ വ്യത്യസ്ത ഇടങ്ങളിൽ വെടിവയ്പ്പ്. സംഭവത്തിൽ 15 പൊലീസ് ഉദ്യോ​ഗസ്ഥർ മരിച്ചതായി റിപ്പോർട്ട്. ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരാധനാലയങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റുകള്‍ എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം.

Naxal attack in Chhattisgarh: ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; മലയാളിയടക്കം രണ്ട്‌ സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Shooting Russia Shooting Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽRoad Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
और पढो »

Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
और पढो »

Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്മിന്നലേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
और पढो »

Road Accident: സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്Road Accident: സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്നിയന്ത്രണം വിട്ട ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ, രണ്ട് കാറുകൾ എന്നിവയില്‍ ഇടിച്ച ശേഷം മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
और पढो »

Actors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകംActors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകംമമ്മൂട്ടി, മോഹൻലാൽ അടക്കം സിനിമ മേഖലയിലെ നിരവധി പേർ സുരേഷ് ​ഗോപിക്ക് അഭിനന്ദനം അറിയിച്ചു.
और पढो »

Heavy Rain In Kerala: തൃശ്ശൂരിൽ ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളംകയറിHeavy Rain In Kerala: തൃശ്ശൂരിൽ ശക്തമായ മഴ; ന​ഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളംകയറിവടക്കേ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾ വെള്ളത്തിലായി.
और पढो »



Render Time: 2025-02-19 03:32:36