നിയന്ത്രണം വിട്ട ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ, രണ്ട് കാറുകൾ എന്നിവയില്‍ ഇടിച്ച ശേഷം മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Accident In Wayanad : നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗര്‍ഭിണിയേയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗര്‍ഭിണിയേയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്Guru Uday 2024: നാളെ വ്യാഴത്തിന്റെ ഉദയം; ഇവർക്ക് നേട്ടങ്ങൾ മാത്രം, 12 രാശിക്കാരുടെ ഭാഗ്യം എങ്ങനെ?Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തും
വയനാട്: സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗര്‍ഭിണിയേയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയിൽ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടയിലാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ആംബുലൻസിൽ ഡ്രൈവറെ കൂടാതെ നഴ്‌സ്, ഗര്‍ഭിണിയായ യുവതി, കൂട്ടിരിപ്പുകാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLok Sabha Election Result 2024: കനലുകെടാതെ കാത്ത് രാധാകൃഷ്ണൻ; ആലത്തൂർ തിരിച്ചുപിടിച്ച് എൽഡിഎ...Lok Sabha Election 2024: അമേഠിയിൽ സ്മൃതി ഇറാനിക്ക് വൻ തോൽവി; വീഴ്ത്തിയത് ഗാന്ധി കുടുംബത്തി...Sun Transit in Gemini: സൂര്യനെ പോലെ തിളങ്ങാൻ ഇവർ; സൂര്യ സംക്രമണത്തിൽ ഇക്കൂട്ടരെ കാത്തിരിക്കു...
Accident Injured Ambulance Accident Wayanad
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
और पढो »
Road Accident: തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 ലേറെ പേർക്ക് പരിക്ക്Road Accident: കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിച്ച് അപകടം. അപകടത്തിൽ 16 ലേറെ പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
और पढो »
Accident: മൂവാറ്റുപുഴയിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരംCar accident in Muvattupuzha: വാഗമണ്ണിലേക്ക് പോകുകയായിരുന്ന ആറംഗം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
और पढो »
Varkala Bus Accident: തിരുവനന്തപുരം വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്മതിലിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ച ബസ് റോഡിന് കുറുകെ പാടെ മറിയുകയായിരുന്നു .ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നല്ല വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു .
और पढो »
Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
और पढो »
Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്മിന്നലേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
और पढो »