Car accident in Muvattupuzha: വാഗമണ്ണിലേക്ക് പോകുകയായിരുന്ന ആറംഗം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
നാലംഗ കുടുംബം സഞ്ചരിച്ച കാറിലാണ് ആദ്യം ഇടിച്ചത്.Parvathy Jayaram about Malavika Jayaram Wedding: ഞങ്ങളുടെ പവർ ഹൗസ്...! പാർവ്വതി ജയറാമിനും ചക്കിക്കും ഒപ്പം ഉള്ള ആളെ മനസ്സിലായോ?Surya Gochar 2024: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ഒപ്പം വൻ ധനനേട്ടവുംShash Rajayoga: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവും
കൊച്ചി: കനത്ത മഴയ്ക്കിടെ മൂവാറ്റുപുഴയിൽ വാഹനാപകടം. മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവല ഭാഗത്താണ് അപകടം സംഭവിച്ചത്. വാഗമണ്ണിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വരികയായിരുന്ന നാലംഗ കുടുംബം സഞ്ചരിച്ച കാറിലാണ് ആദ്യം ഇടിച്ചത്.
തത്സമയം അതുവഴി കടന്നുപോയ പോലീസിനോട് നാട്ടുകാർ വിവരം പറഞ്ഞെങ്കിലും പോലീസ് വണ്ടി നിർത്താതെ പോയി. തുടർന്ന് നാട്ടുകാരുമായി ദമ്പതികൾ സംഘർഷം ഉണ്ടാക്കി. ഒടുവിൽ നാട്ടുകാർ ഇടപെട്ട് ഇവരെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ കയറ്റി കമ്പത്തേക്ക് വിട്ടു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKaramana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി...Vinayaka Chaturthi 2024: വിനായക ചതുർത്ഥി ദിനത്തിൽ രാജയോഗങ്ങൾ രൂപപ്പെടുന്നു; ഈ നാല് രാശിക്കാ...Shani Dev Favourite Zodiac Sign: ശനിയാഴ്ച ശനി കൃപയാൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; അഞ്ചുപേർക്ക് കുത്തേറ്റു; 2 പേരുടെ നില ഗുരുതരംബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്
और पढो »
Kozhikode Bus Accident: കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, നിരവധി പേർക്ക് പരിക്ക്Kozhikode Accident: മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
और पढो »
Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്Accident: കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്.
और पढो »
Selam Bus Accident: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്Selam Bus Accident: സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞ് നാലുപേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ രാത്രിയാണ്.
और पढो »
Road Accident: തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 ലേറെ പേർക്ക് പരിക്ക്Road Accident: കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിച്ച് അപകടം. അപകടത്തിൽ 16 ലേറെ പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
और पढो »
Crime News: ഓട്ടോ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരംCrime News: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്.
और पढो »