POCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ

Drishyam Actor POCSO Case समाचार

POCSO case: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ
POCSO Case Against Drishyam ActorPOCSO Case Koottickal JayachandranChild Sexual Assault Case Koottickal Jayachandran
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 12 min. at publisher
  • 📊 Quality Score:
  • News: 56%
  • Publisher: 63%

പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്നാണ് കസബ പോലീസ് പറഞ്ഞത്.

Kootickal Jayachandran: താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ ഇദ്ദേഹത്തിനായി പരിശോധന നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.പോക്‌സോ കേസിലുൾപ്പെട്ട നടനും ഹാസ്യ കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽSaturn TransitTodays horoscope: ഇന്ന് മിഥുന രാശിക്കാർക്ക് മികച്ച ദിനം, മീന രാശിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും, അറിയാം ഇന്നത്തെ രാശിഫലം!

കോഴിക്കോട്: പോക്‌സോ കേസിലുൾപ്പെട്ട നടനും ഹാസ്യ കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പോലീസ് റിപ്പോർട്ട്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ ഇദ്ദേഹത്തിനായി പരിശോധന നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും എവിടെയാണ് ഒളിവിലെന്നതു സംബന്ധിച്ച ഒരുസൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂThanara Movie: വയനാടിന്റെ വേദനയിൽ പങ്ക് ചേരുന്നു; 'താനാരാ' റിലീസ് മാറ്റി, പുതിയ തി...Horoscope: ഈ രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല; ജീവിത്തതിലും ജോലിയിലും പ്രശ്നങ്ങൾ നേരിട...Case against Akhil Marar: അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

POCSO Case Against Drishyam Actor POCSO Case Koottickal Jayachandran Child Sexual Assault Case Koottickal Jayachandran Drishyam Actor Koottickal Jayachandran POCSO Case Kerala Breaking News Sexual Violence Against Children Kerala Child Sexual Assault By Actor Kerala Actor Sexually Assaults Child Malayalam Cinema News Mollywood Breaking News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Case against Akhil Marar: അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്Case against Akhil Marar: അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ താത്പര്യമില്ലെന്ന അഖിൽ മാരാരുടെ പോസ്റ്റിനെതിരെയാണ് നടപടി.
और पढो »

NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽNEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
और पढो »

Sabarimala: കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നുSabarimala: കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നുതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം.എൻ. മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്.
और पढो »

Wayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംWayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംവയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
और पढो »

Cyber Police: ദുരിതാശ്വാസ നിധിയിലേക്ക് സഹായം; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരായ പ്രചാരണത്തിൽ കേസ്Cyber Police: ദുരിതാശ്വാസ നിധിയിലേക്ക് സഹായം; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരായ പ്രചാരണത്തിൽ കേസ്വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ താൽപര്യപ്പെടുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യണമെന്ന് അറിയിച്ച് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിനെതിരെയാണ് പ്രചരണം നടന്നത്.
और पढो »

Actor Cochin Antony Passed Away: നടൻ കൊച്ചിൻ ആന്റണി വീട്ടിൽ മരിച്ച നിലയിൽActor Cochin Antony Passed Away: നടൻ കൊച്ചിൻ ആന്റണി വീട്ടിൽ മരിച്ച നിലയിൽActor AE Antony Passed Away: ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്
और पढो »



Render Time: 2025-02-13 15:21:37