മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ താത്പര്യമില്ലെന്ന അഖിൽ മാരാരുടെ പോസ്റ്റിനെതിരെയാണ് നടപടി.
Case against Akhil Marar : അഖിൽ മാരാർക്കെതിരെ കേസ്; നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്
ഇ-മെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.Chaturgrahi YogaBhaskar Yoga: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!Migraine: മരുന്നും മന്ത്രവും വേണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൈഗ്രേൻ പമ്പ കടക്കും! കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ അഖിൽ മാരാർക്കെതിരെ കേസ്. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ഇ മെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ താത്പര്യമില്ലെന്നാണ് അഖില്‍ മാരാർ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. അതിന് പകരം നാല് വീടുകൾ നിർമ്മിച്ച് നൽകുമെന്നും അഖിൽ പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ ഒരാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ഇയാൾ ലൈംഗികചുവയോടു കൂടിയ കമന്‍റിട്ടതിനെ തുടർന്നാണ് നടപടി. സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രവർത്തി.അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമൊക്കെ നമ്മുടെ അടിസ്ഥാനാവകാശങ്ങൾ ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLucky Zodiacs Of August: ഈ മാസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ?Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കൻ കേരളത്തിൽ ജാഗ്രത, 4 ജില്ലകള...
Wayanad Landslide ÇM's Relief Fund
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Cyber Police: ദുരിതാശ്വാസ നിധിയിലേക്ക് സഹായം; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരായ പ്രചാരണത്തിൽ കേസ്വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ താൽപര്യപ്പെടുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യണമെന്ന് അറിയിച്ച് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിനെതിരെയാണ് പ്രചരണം നടന്നത്.
और पढो »
Actors donates CMs Relief Fund: കരുതലായി അന്യഭാഷാ താരങ്ങളും; വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനവിക്രം, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന തുടങ്ങിയവർ വയനാട്ടിലെ ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
और पढो »
Wayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംവയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
और पढो »
CMDRF: ദുരിതാശ്വാസ നിധി: കോൺഗ്രസിൽ തമ്മിലടി രൂക്ഷം; കെ. സുധാകരനെതിരെ ചെന്നിത്തലയും സതീശനുംCMDRF Ramesh Chennithala reply to Sudhakaran: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം സംഭാവനയായി അനുവദിച്ചതിന് പിന്നാലെയാണിത്.
और पढो »
Akhil Giri: মহিলা বন আধিকারিককে অখিল গিরির কুকথা, কী বলল দল?TMC cricicizes minister Akhil Giri for his comment against lady forest officer
और पढो »
Wayanad Lanslide: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽMohanlal visits Wayanad: സൈനികവേഷത്തിൽ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു മോഹൻലാലിന്റെ ആദ്യ സന്ദര്‍ശനം.
और पढो »