Actor AE Antony Passed Away: ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്
നടന്‍ കൊച്ചിന്‍ ആന്റണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിതലപ്പാറ ആന്റണി വില്ല വീട്ടിൽ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്Todays horoscope: ഇന്ന് മീന രാശിക്കാർക്ക് അനുകൂലം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Wayanad Landslide: നാടിനെ നടുക്കിയ ദുരന്തം; രക്ഷാപ്രവർത്തനത്തിന് 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ് - ചിത്രങ്ങളിലൂടെ
കോട്ടയം: നടന്‍ കൊച്ചിന്‍ ആന്റണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ് അദ്ദേഹം. തലപ്പാറ ആന്റണി വില്ല വീട്ടിൽ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
AE Antony Passed Away Cochin Antony Found Death Actor AE Antony Passed Owner Of Thakaparambu Young India Pazhashiraja Kayamkulam Kochunni
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Death News: തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അമിതമായി ഗുളിക കഴിച്ചെന്ന് പ്രാഥമിക നിഗമനംചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »
Death News: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽDeath: വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
और पढो »
Delhi: വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് യുവതി മരിച്ച നിലയിൽ!Woman dies after falling from balcony: വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
और पढो »
Kochi Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കൊച്ചിയിൽഇന്ന് രാവിലെ 8:30 യോടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പു മുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
और पढो »
Movie Shoot Accident: സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും!വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു കൊച്ചി എംജി റോഡിലായിരുന്നു അപകടം നടന്നത്
और पढो »
Donald Trump: മുൻ പ്രസിഡന്റ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതിഇതാദ്യമാണ് ട്രംപിന് മുൻ പ്രസിഡന്റെന്ന നിലയിൽ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നത്
और पढो »