ഇതാദ്യമാണ് ട്രംപിന് മുൻ പ്രസിഡന്റെന്ന നിലയിൽ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നത്
Donald Trump: പ്രസിഡന്റ് എന്ന പദവിയിൽ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ മാത്രമാണു നിയമ പരിരക്ഷയെന്നും അത് വ്യക്തിപരമായ പ്രവൃത്തികളിൽ ബാധകമല്ല.മുൻ പ്രസിഡന്റ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി
US മുൻ പ്രസിഡന്റ് Donald Trump ഭാര്യ Melania Trump ജനുവരിയിൽ രഹസ്യമായി Covid Vaccine സ്വീകരിച്ചുയെന്ന് റിപ്പോർട്ട്Shukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!Guru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!Double Rajayoga In July: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ...
വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. .പ്രസിഡന്റ് എന്ന പദവിയിൽ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ മാത്രമാണു നിയമ പരിരക്ഷയെന്നും അത് വ്യക്തിപരമായ പ്രവൃത്തികളിൽ ബാധകമല്ല. 2020 ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റാരോപണത്തിൽ തനിക്ക് പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട ട്രംപിനെതിരെയുണ്ടായ കീഴ്‌ക്കോടതി വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!Koyilandi Gurudeva College: കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടു! എസ്എഫ്ഐ നേതാവിന് പ്രിൻസിപ്പ...LPG Price Today: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സിലിണ്ടർ വില 31 രൂ...
US Former President US Supreme Court Trump Vs United States
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
AKG Centre Attack: രണ്ട് വർഷം ഒളിവിൽ, ഒടുവിൽ പിടിയിലായി; എകെജി സെന്റർ ആക്രമണ കേസിലെ പ്രതി കസ്റ്റഡിയിൽയൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈൽ രണ്ട് വർഷമായി വിദേശത്ത് ഒളിവിലായിലായിരുന്നു.
और पढो »
Hathras Stampede: ഹത്റസിൽ തിക്കിലും തിരക്കിലും 50 മരണം; അപകടം മതപരമായ ചടങ്ങിനിടെഹത്റസ് ജില്ലയിലെ മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായതെന്ന് എസ്എസ്പി രാജേഷ് കുമാർ സിംഗ് പറഞ്ഞു.
और पढो »
Masappadi Case: മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതിയുടെ നോട്ടീസ്മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും.
और पढो »
Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ജാമ്യത്തിനുള്ള സ്റ്റേ തുടരുംജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
और पढो »
Roberto Baggio: മോഷ്ടാക്കളുടെ ആക്രമണം: മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ബാജിയോയ്ക്ക് പരിക്ക്Roberto Baggio Attacked: വടക്കൻ ഇറ്റലിയിലെ അൽതവില്ല വിസെന്റീനയിലെ വില്ലയിൽ ഇറ്റലി-സ്പെയിൻ കളി കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.
और पढो »
Kamral Akmal: അർഷദീപിനെതിരെ സിഖ് വിരുദ്ധ പരാമർശം; മുൻ പാക് താരത്തെ കൊണ്ട് മാപ്പ് പറയിച്ച് ഹർഭജൻഇന്ത്യ - പാക് മത്സരത്തിന്റെ അവസാന ഓവറിലാണ് കമ്രാന്റെ സിഖ് വിരുദ്ധ പരാമർശമുണ്ടായത്. അർഷദീപ് ആണ് അവസാന ഓവർ ബൗളിംഗിനെത്തിയത്.
और पढो »