ഹത്റസ് ജില്ലയിലെ മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായതെന്ന് എസ്എസ്പി രാജേഷ് കുമാർ സിംഗ് പറഞ്ഞു.
Hathras Satsang Stampede : 23 സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും ഉൾപ്പെടെ 50 മൃതദേഹങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി
Cusat Stampede Deaths: കുസാറ്റിലെ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനംShukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!Guru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ! ഉത്തർപ്രദേശിലെ ഹത്റസിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി മരണം. അപകടത്തിൽ അമ്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. 27 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 23 സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും ഉൾപ്പെടെ 27 മൃതദേഹങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ചടങ്ങിനിടെയുണ്ടായ തിരക്കിൽപ്പെട്ടാണ് ആളുകൾ മരിച്ചത്. 27 മൃതദേഹങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചതെന്നും പരിക്കേറ്റ ആരെയും ആശുപത്രിയിൽ എത്തിച്ചിട്ടില്ലെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു.CMO Etah, Umesh Kumar Tripathi says,"27 bodies have arrived at the post-mortem house so far, including 25 women and 2 men. Many injured have also been admitted.
Hathras Stampede ഹത്റസ് ഉത്തർപ്രദേശ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യക്കും (3) സഹോദരി സിനിക്കും (32) അപകടത്തിൽ പരിക്കേറ്റു.
और पढो »
Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യക്കും (3) സഹോദരി സിനിക്കും (32) അപകടത്തിൽ പരിക്കേറ്റു.
और पढो »
Water Tank Collapse: യുപിയിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; 2 മരണം, 13 പേർക്ക് പരിക്ക്ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്നുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടം നടന്നത് മധുരയിലെ കൃഷ്ണ വിഹാറിലാണ്. 240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്.
और पढो »
Hathras Incident: শিবভজনে পুণ্যের টান! হাথরসে বেঘোরে পদপিষ্ট ৯০?several killed in stampede at religious event in UPs Hathras
और पढो »
Road Accident: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽതിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2:30 ഓടെയായിരുന്നു അപകടം നടന്നത്.
और पढो »
Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അപകടം കൊച്ചി മാടവനയിൽഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
और पढो »