Road Accident: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽ

Road Accident समाचार

Road Accident: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽ
Tanker Lorry OverturnedFuel Tanker Lorry AccidentThiruvananthapuram
  • 📰 Zee News
  • ⏱ Reading Time:
  • 80 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 52%
  • Publisher: 63%

തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2:30 ഓടെയായിരുന്നു അപകടം നടന്നത്.

Road Accident In Thiruvanathapuram: കനത്ത മഴയിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണം എന്നാണ് വിവരം.തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം

Mangalore Boat Accident: കപ്പൽ ബോട്ടിലിടിച്ച് 12 പേരെ കാണാതായി,അപകടത്തിൽപ്പെട്ടത് ബേപ്പൂരിൽ നിന്നും മീൻ പിടിക്കാൻ പോയ ബോട്ട്Rahu Nakshathra Gochar: ജൂലൈ 5 മുതൽ ഈ 5 രാശിക്കാർക്ക് സുവർണ്ണകാലം! തിരുവനന്തപുരം: കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്നു ഈ ടാങ്കര്‍ ലോറി. ഇതിനിടെ കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കനത്ത മഴയിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണം എന്നാണ് വിവരം. ടാങ്കറില്‍ നിന്നുള്ള ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് ഇനിയുള്ള നീക്കം. സ്ഥലത്ത് ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുണ്ട്.കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പശുവിനെ പിടിച്ച സാബുവിന്റെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂThe GOAT Movie: പിറന്നാൾ ദിനത്തിൽ വിജയ് ആരാധകർക്ക് ആവേശമായി 'ദ് ​ഗോട്ട്'; ആക്ഷൻ വീ...Kerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്ന...T20 World Cup 2024: മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Tanker Lorry Overturned Fuel Tanker Lorry Accident Thiruvananthapuram Kerala Accident Kerala Road Accident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
और पढो »

Road Accident: സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്Road Accident: സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്നിയന്ത്രണം വിട്ട ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ, രണ്ട് കാറുകൾ എന്നിവയില്‍ ഇടിച്ച ശേഷം മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
और पढो »

Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്Road Accident: ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്Accident News: തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ടാങ്കർ ലോറി പെട്ടെന്നാണ് അതിന്റെ മുന്നിൽ പോയിരുന്ന കാർ ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പുറകിലിടിച്ചത്.
और पढो »

Murder case: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പോലീസ് കസ്റ്റഡിയിൽMurder case: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പോലീസ് കസ്റ്റഡിയിൽഗുരുതരമായി പരിക്കേറ്റ ഷൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
और पढो »

Valanchery Gang Rape: വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ 3 പേർ പിടിയിൽValanchery Gang Rape: വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ 3 പേർ പിടിയിൽCrime News: ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ [പ്രവേശിപ്പിച്ചിരുന്നു.
और पढो »

Kallakurichi Spurious Liquor Tragedy: തമിഴ്നാട് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 2 പേർ അറസ്റ്റിൽ, എസ്പിക്ക് സസ്പെൻഷൻKallakurichi Spurious Liquor Tragedy: തമിഴ്നാട് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 2 പേർ അറസ്റ്റിൽ, എസ്പിക്ക് സസ്പെൻഷൻപുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടെയും നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
और पढो »



Render Time: 2025-02-16 01:01:55