ഗുരുതരമായി പരിക്കേറ്റ ഷൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Thrissur Murder Case : വലിയകത്ത് ഷൈലജ ആണ് മരിച്ചത്Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. മാള പട്ടാളപ്പടിയിലാണ് സംഭവം. മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചന. വലിയകത്ത് ഷൈലജ ആണ് മരിച്ചത്. മകൻ ആദിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.കൊല്ലം: കൈകഴുകാൻ വെള്ളം കോരി നൽകിയില്ലെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് മകൻ വിറകു കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുലുസം ബീവിയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.
പറഞ്ഞ ഉടനെ തന്നെ വെള്ളം കോരി നൽകാത്തതിനാണ് ഇയാൾ 67കാരിയായ അമ്മയെ ആക്രമിച്ചത്. ഇയാൾ അമ്മയുടെ കൈ വിറകുകൊള്ളി കൊണ്ട് തല്ലി ഒടിക്കുകയായിരുന്നു. സംഭവത്തില്‍ മാതാവ് നൽകിയ പരാതിയിൽ മകന്‍ നാസറുദ്ദീനെ കടയ്ക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌തു. ഇയാൾ വീട്ടിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSania Shami Marriage Rumours: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവ...Elephant Attack: കല്ലാറിൽ ആനസവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ...The GOAT Movie: പിറന്നാൾ ദിനത്തിൽ വിജയ് ആരാധകർക്ക് ആവേശമായി 'ദ് ഗോട്ട്'; ആക്ഷൻ വീ...
Thrissur Murder Case Mala Murder Case
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: കൈ കഴുകാൻ വെളളം കോരി നല്‍കിയില്ല: അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ അറസ്റ്റിൽകോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് മകൻ തല്ലിയൊടിച്ചത്.
और पढो »
Pocso Case: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.
और पढो »
Murder Case: തിരുവനന്തപുരം അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽമായം സ്വദേശി രാജി ആണ് കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
और पढो »
KSU March: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ എസ് യു മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചുകെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
और पढो »
Idukki Crime: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽകൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
और पढो »
Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്Crime News: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കുന്നംകുളം ചെറുവത്താനി അമ്മാട്ട് വീട്ടിൽ രവിയുടെ മകൻ വിഷ്ണുവാണ് മരിച്ചത്.
और पढो »