കെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
KSU March Clash: അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ കൊണ്ടുപോകുകയായിരുന്ന പോലീസ് വാഹനം തടയാനും ശ്രമമുണ്ടായിJapan New Bacteria disease: ശരീരത്തിലെത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത; ലോകത്തെ ആശങ്കയിലാക്കി ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നുShukraditya yoga
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെ എസ് യു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്.
KSU Protest Plus One Seat Issue
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Suresh Gopi Movie JSK: സുരേഷ് ഗോപിയുടെ ജെ.എസ്.കെഫസ്റ്റ് ലുക്ക് പോസ്റ്റർസുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
और पढो »
Kerala Plus One Result 2024: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചുഈ വർഷം മൂല്യനിർണ്ണയം നേരത്തെ തന്നെ പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചിരിക്കുന്നത്. ബുധനാഴ്ച പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
और पढो »
Loksabha Election 2024; ചിരി മായാതെ മടങ്ങൂ ടീച്ചർ; കെ.കെ ശൈലജയ്ക്ക് സ്നേഹക്കുറിപ്പുമായി കെ.കെ രമLoksabha Election 2024 Vadakara Result: മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിതെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
और पढो »
Kerala Police: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദ്ദേശം നൽകി ഡിജിപിമോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
और पढो »
Crime News: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം പിടിയിലായത്.
और पढो »
Ganja Seized in Idukki: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട: പിടികൂടിയത് ഏഴര കിലോ കഞ്ചാവ്നെടുംകണ്ടം പോലീസ് രാമക്കൽമേട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
और पढो »